Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭക്ഷണവും മൂഡും

സന്തോഷത്തിനും നല്ല മൂഡിനും വൈറ്റമിന്‍ ഡി സഹായിക്കും. സൂര്യപ്രകാശം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ വൈറ്റമിന്‍ ഡി ആക്കി മാറ്റും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈറ്റമിന്‍ ഡി നല്ലതാണ്. ഇതിന്റെ കുറവ് ക്യാന്‍സര്‍, ഡിമെന്‍ഷ്യ, ഡിപ്രഷന് തുടങ്ങിയ രോഗങ്ങളുണ്ടാക്കും. മഴക്കാലത്ത് അസുഖങ്ങള്‍ വരാന്‍ കൂടുതല്‍ കാരണം സൂര്യപ്രകാശത്തിന്റെ കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സൂര്യപ്രകാശത്തിന് പുറമെ മീനിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ക്ലിനിക്കല്‍ ഡിപ്രഷന് ചികിത്സക്കുള്ള മാര്‍ഗമാണ് മഗ്നീഷ്യം. ഇതിന്റെ കുറവ് ഡിപ്രഷന്, ഉത്കണ്ഠ, ഇന്‍സോമ്നിയ, തളര്‍ച്ച തുടങ്ങിയവയുണ്ടാക്കും. ധാന്യങ്ങളിലും ഇലക്കറികള്‍, ബീന്‍സ്, സൂര്യകാന്തിയുടെ കുരു തുടങ്ങിയവയില്‍ മഗ്നീഷ്യം ധാരാളമുണ്ട്.
സന്തോഷിക്കണമെങ്കില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണവും പ്രധാനമാണ്. വണ്ണം കൂടിയെന്നു പറഞ്ഞ് വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ. നാരുകള്‍ അടങ്ങിയ ഭക്ഷണം ഭക്ഷണം എളുപ്പം ദഹിക്കാന്‍ സഹായിക്കും. ഇത് വണ്ണം കൂട്ടാതിരിക്കും. ഇതിന് പുറമെ ഇന്‍സുലിന്റെ അളവ് ക്രമീകരിക്കുന്നതിനും ആമാശയം വൃത്തിയാക്കുന്നതിനും ഇത് സഹായിക്കും.
നാരുകള്‍ കുറഞ്ഞ ഭക്ഷണം കഴിയ്്ക്കുന്നവരില് ഡിപ്രഷന് സാധ്യത കൂടുതലെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണത്തിന്റെ കുറവ് ഡിപ്രഷന് കാരണമുള്ള ആത്മഹത്യക്കു പോലും വഴിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇലക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, ഓട്സ് എന്നിവ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ പൊതുവെ മൂഡു കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇവയില്‍ അനാരോഗ്യകരമായ ധാരാളം പദാര്‍ത്ഥങ്ങളുണ്ട്.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
