Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഒ ഗ്രൂപ്പുകാര്‍ ശാന്തര്‍
ഒ ഗ്രൂപ്പില്‍ പെട്ടവര്‍ പൊതുവെ എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നവരാണ്. അതുകൊണ്ടുതന്നെ ശാന്തപ്രകൃതരുമാണ്.
സ്ട്രെസും ടെന്‍ഷനും നേരിടാല്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലും മനസാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിക്കുകയും ചെയ്യും. വൈകാരിക നിയന്ത്രണം കൂടുതലുള്ള തരക്കാരാണ് ഇവര്‍.
ആരോഗ്യത്തിന്റെ കാര്യത്തിലും ഒ ഗ്രൂപ്പുകാര്‍ മുന്‍പന്തിയിലാണ്. നല്ല പ്രതിരോധശേഷിയുള്ള ഇവര്‍ക്ക് രോഗങ്ങള്‍ എളുപ്പം വരില്ലെന്നു ചുരുക്കം.
എന്നാല്‍ ഇതുകൊണ്ടു മാത്രമായില്ല. ഇത്തരക്കാര്‍ നല്ലപോലെ വ്യായാമം ചെയ്തെങ്കില്‍ മാത്രമെ ആരോഗ്യഗുണങ്ങള്‍ വേണ്ട രീതിയില്‍ ലഭിക്കുകയുള്ളൂ. കാരണം ഇത്തരക്കാരിലെ രക്തപ്രവാഹം കുറവാണ്.
എബി രക്തഗ്രൂപ്പുള്ളവര്‍ ജീവിതം നല്ല രീതിയില്‍ ആസ്വദിക്കുന്നവരാണ്. എപ്പോഴും സന്തോഷവാന്മാരായിരിക്കുന്ന ഇവര്‍ ടെന്‍ഷനും സ്ട്രെസിനുമെല്ലാം അതീതരാണെന്നു വേണമെങ്കില്‍ പറയാം.
ഇവരുടെ പ്രകൃതവും മനസും എളുപ്പം ആര്‍ക്കും പിടി കിട്ടുന്ന തരമായിരിക്കും. ഇവരെ മനസിലാക്കാനും വളരെ എളുപ്പം.
എ ഗ്രൂപ്പില്‍ നിന്നും ബി ഗ്രൂപ്പില്‍ നിന്നുമുള്ള നല്ല ഗുണങ്ങള്‍ മുഴുവന്‍ ഈ ഗ്രൂപ്പുകാര്ക്കുണ്ടാകും. എ ഗ്രൂപ്പുകാരെ പോലെ ഏതു തരം ഭക്ഷണവും കഴിയ്ക്കാനുള്ള കഴിവും ബി ഗ്രൂപ്പിനെ പോലുള്ള പ്രതിരോധശേഷിയും ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ എ ഗ്രൂപ്പിലെ പോലെ പെട്ടെന്ന് ടെന്‍ഷന്‍ അടിമപ്പെടുന്ന സ്വാഭാവവും ഇത്തരക്കാര്ക്കില്ല.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
