Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ജാതകം വേണ്ട, ബ്ലഡ് ഗ്രൂപ്പ് പറയും

കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയത് എ ഗ്രൂപ്പില്‍ പെട്ടവരിലാണ്. കാരണം ജപ്പാനില്‍ കൂടുതല്‍ പേര് ഈ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവരാണ്. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് പൊതുവെ പ്രതിരോധശേഷി കുറവാണ്. അതുകൊണ്ട് ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കേണ്ടതും അത്യാവശ്യം. ഇറച്ചി അധികം കഴിയ്ക്കുന്നതും ഇത്തരക്കാര്‍ക്ക് നല്ലതല്ല. കാരണം ഇവരില്‍ ഇറച്ചി ദഹിപ്പിക്കാനാവശ്യമായ എന്‍സൈമുകള്‍ കുറവായതു തന്നെ കാരണം.
ടെന്‍ഷനും സ്ട്രെസും നേരിടാനുള്ള കഴിവ് ഇത്തരക്കാരില്‍ കുറവാണ്. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റത്തെ നൈപുണ്യം പ്രദര്ശിപ്പിക്കുന്നതവരാണിവര്. അതുകൊണ്ടു തന്നെ റിസര്‍ച്ചു പോലുള്ള ജോലികളില്‍ ശോഭിക്കുകയും ചെയ്യും.
ബി ഗ്രൂപ്പില്‍ പെട്ടവര്‍ ആര്‍ക്കും പിടി കൊടുക്കാത്ത തരക്കാരാണ്. അതുകൊണ്ടു തന്നെ ഇവരെപ്പറ്റി പൂര്‍ണമായി മനസിലാക്കുന്നതും ബുദ്ധിമുട്ടായിരിക്കും.
ഇവരില്‍ എ ഗ്രൂപ്പില്‍ പെട്ടവരേക്കാള്‍ പ്രതിരോധ ശേഷിയുണ്ടെങ്കിലും വൈറസ് രോഗങ്ങള്‍ പെട്ടെന്ന് പിടിപെടും.
ടെന്‍ഷനും സ്ട്രെസും കൈകാര്യം ചെയ്യാന്‍ മുകളില്‍ പറഞ്ഞ ഗ്രൂപ്പിനേക്കാള്‍ കഴിവുണ്ടായിരിക്കും. എന്നാല്‍ തീരെ തണുത്ത പ്രകൃതക്കാരുമായിരിക്കില്ല.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
