Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മറവി മാറ്റാന്‍ മരുന്നുകള്‍

തലച്ചോറാണ് ബുദ്ധിയുടേയും ഓര്‍മയുടേയും പ്രധാന കേന്ദ്രം. അതുകൊണ്ട് തലച്ചോറിനെ ലക്ഷ്യമാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഇതിനുള്ള പ്രധാനമാര്‍ഗം വ്യായാമമാണ്. പ്രത്യേകിച്ച് ഏറോബിക്സ് വ്യായാമങ്ങള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഓര്‍മശക്തിയെ സഹായിക്കുകയും ചെയ്യും.
രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പ്രമേഹം, ഹൈപ്പര്ടെന്ഷന് തുടങ്ങിയവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ജീവിത, ഭക്ഷണ രീതികളിലെ നിയന്ത്രണം ഇതിന് പ്രധാനമാണ്.
ശരീരത്തിന് മാത്രമല്ലാ, തലച്ചോറിനും സഹായകരമായ വ്യായാമങ്ങള്‍ ചെയ്യുക. കണക്കുകള്‍ ഉപയോഗിച്ചുള്ള കളികളും പഴയ കാര്യങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നതും ഇത്തരം വ്യായാമങ്ങളില്‍ പെടുന്നു.
ഓര്‍മയും ബുദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങളും സഹായിക്കുന്നു. നട്സും പച്ചക്കറി, ഫലവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഓര്‍മക്കും ബുദ്ധിക്കും വളരെ നല്ലതാണ്.
വിശ്രമവും തലച്ചോറിന് അത്യാവശ്യമാണ്. ഉറക്കവും മാനസികോല്ലാസം നല്കുന്ന ഹോബികളും തലച്ചോറിനേയും അതുവഴി ഓര്‍മയേയും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
