Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
താല്‍ക്കാലിക മറവി നിങ്ങളെ അലട്ടുന്നുവോ?

പലതരം കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. തലേന്ന് അമിതമായി മദ്യപിച്ചാല്‍ ഇത്തരമൊരു അവസ്ഥ ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ തളര്‍ച്ച കാരണമാണ് ഇത് സംഭവിക്കുന്നത്. മദ്യപാനം തലച്ചോറിനെ ബാധിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ഇതിനുള്ള പ്രതിവിധി മദ്യം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ മദ്യത്തിന്റെ അളവു കുറയ്ക്കുകയോ ചെയ്യുകയാണ്. മദ്യം നിങ്ങളെ കീഴ്പ്പെടുത്താന്‍ അനുവദിക്കരുത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാലും ഇങ്ങനെയുണ്ടാകും. തല കറങ്ങുന്ന പോലെയും കണ്ണില്‍ ഇരുട്ടു കയറുന്ന പോലെയും തോന്നാം. പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനായി അല്പം മധുരം കഴിച്ചാല്‍ ഇതിന് പരിഹാരമാകും.
രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നാലും ഇത്തരം പ്രശ്നമുണ്ടാകും. രക്തസമ്മര്‍ദം കൊണ്ട് ഇത്തരം പ്രശ്നങ്ങളുള്ളവര്‍ രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിറുത്തുകയാണ് വേണ്ടത്.
ടെന്‍ഷനും രക്തസമ്മര്‍ദത്തില്‍ വ്യത്യാസം വരുത്തുകയും അങ്ങനെ താല്‍ക്കാലിക മറവി ഉണ്ടാക്കാറും ചെയ്യുന്നുണ്ട്. ടെന്‍ഷന്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കുന്നതു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇറുകിയ വസ്ത്രങ്ങളും ശ്വാസം കിട്ടാത്ത ചുറ്റുപാടും ഇത്തരം അവസ്ഥയുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
