Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Weight Loss: ബ്രേക്ക്ഫാസ്റ്റിന് പഴം ശീലമാക്കാം, തടിയ്ക്കൊപ്പം വയറും ചുരുങ്ങും കാരണം ഇതെല്ലാം
Weight Loss: ശരീരഭാരം കുറയ്ക്കാന്‍ പലരും ശ്രമിക്കുന്നു, എന്നാല്‍ അത് വേണ്ടത് പോലെ വിജയിക്കുന്നില്ലേ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ പരിഹാരങ്ങളില്‍ ഒന്നാണ് പഴം. പലപ്പോഴും വാഴപ്പഴം കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വാഴപ്പഴം ധാരാളം നാരുകള്‍ അടങ്ങിയതാണ്. പലപ്പോഴും കൂടുതല്‍ നേരം വയറു നിറയ്ക്കുന്നതിനും വിശപ്പിനെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു വാഴപ്പഴം.
എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് പഴം എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങളാണ് പഴം നിങ്ങള്‍ക്ക് നല്‍കുന്നത്. അത് തടി കുറയ്ക്കുന്നതിന് വേണ്ടി മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും നല്കുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എപ്രകാരം നിങ്ങള്‍ക്ക് തടി കുറയ്ക്കാന്‍ പഴം സഹായിക്കുന്നു എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

എന്തുകൊണ്ട് തടി കുറയ്ക്കാന്‍?
എന്തുകൊണ്ടാണ് തടി കുറയ്ക്കുന്നതിനായി പഴം ഉപയോഗിക്കുന്നത് ഫലപ്രദമായ മാറ്റങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ വളരെയധികം ലളിതമായി ഉപോഗിക്കാവുന്നതാണ് പഴം. കാരണം ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ അമിതവണ്ണത്തിനെ പ്രതിരോധിക്കുന്നതും. അത് മാത്രമല്ല രാവിലെ ഒരു പഴം കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും അത് വഴി വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇത് അനാവശ്യമായി നിങ്ങള്‍ കഴിക്കുന്ന സ്നാക്സില്‍ നിന്നും നിങ്ങളെ വിട്ടു നിര്‍ത്തുന്നു. ഇതെല്ലാം തടി കുറയ്ക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
രാവിലെ ഒരു വാഴപ്പഴം കഴിക്കുന്നത് നിങ്ങള്‍ക്ക് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസത്തിലെ ഏറ്റക്കുറച്ചിലുകള്‍ തടയുകയും കൃത്യമായ മെറ്റബോളിസം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിനും പഴം സഹായിക്കുന്നു. ഇതെല്ലാം തന്നെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളാണ് എന്നതില്‍ സംശയം വേണ്ട.

പോഷക സമ്പുഷ്ടം
വാഴപ്പഴം പൊതുവേ കലോറി കുറവുള്ളതാണ്. എന്നാല്‍ ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നത് അതിലെ പോഷകങ്ങളുടെ അളവ് നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. കലോറി കുറവുള്ളത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പൊട്ടാസ്യം, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുള്ളതും ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ ഓട്സ്, യോഗര്‍ട്ട്, അല്ലെങ്കില്‍ നട്സ് എന്നിവക്കൊപ്പം പഴം കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇവ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് പോഷകപ്രദമായ ഒരു തിരഞ്ഞെടുപ്പാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കുടലിന്റെ ആരോഗ്യത്തിന്
രാവിലെ തന്നെ പഴം കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളായ മലബന്ധം, ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള നല്ല അളവിലെ ബാക്ടീരിയ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ദഹനാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ജീവിതശൈലി രോഗങ്ങള്‍ക്ക് പരിഹാരം
ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയില്‍ നിന്നും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് വാഴപ്പഴം. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ദിനവും ഒന്നോ രണ്ടോ വാഴപ്പഴം കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
