Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബീറ്റ്റൂട്ട് ജ്യൂസും തണ്ണിമത്തനും ഉള്‍പ്പടെ തടിയൊതുക്കാന്‍ ഇവ ധാരാളം
Weight loss: പലപ്പോഴും അമിതവണ്ണം എന്നത് പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. പല കാരണങ്ങളാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും എന്താണ് പരിഹാരം വ്യായാമമാണോ ഡയറ്റാണോ എന്തെങ്കിലും പാനീയങ്ങളാണ് കഴിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്.
അമിതവണ്ണത്തിന് വളരെ എളുപ്പത്തിലാണ് പരിഹാരം കാണേണ്ടത്. അല്ലാത്ത പക്ഷം അത് ഇരട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. കൂടാതെ ആരോഗ്യപരമായി പല വിധത്തില്‍ മാനസികമായി അതിനേക്കാളേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ച് കൊണ്ടേ ഇരിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ജ്യൂസുകള്‍ ശീലമാക്കാവുന്നതാണ്. എന്ന് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തേയും മികച്ചതാക്കുന്നു. എപ്രകാരം എന്ന് നോക്കാം.

അമിത ഭാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍
അമിതഭാരം നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. പലപ്പോഴും ഇത് ഗുരുതരമായ രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും കൊളസ്ട്രോള്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയെല്ലാം തന്നെ നിങ്ങളെ ബാധിക്കുന്നു. പൊണ്ണത്തടി നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ചില ജ്യൂസുകള്‍ കഴിക്കുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും കണക്കാക്കി വേണം. പ്രത്യേകിച്ച് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യപ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇതിലുള്ള നാരുകള്‍ ദഹനാരോഗ്യത്തെ മികച്ചതാക്കുന്നു. അതുപോലെ തന്നെ ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും പരിഹരിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് വഴി ശരീരഭാരം കുറയുകയാണ് ചെയ്യുന്നത്.

ബ്ലാക്ക് കറന്റ് ജ്യൂസ്
ബ്ലാക്ക് കറന്റിന്റെ രുചി എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ അതിന്റെ മധുരം എല്ലാവര്ക്കും ഇഷ്ടപ്പെട്ടേക്കില്ല. എന്നിരുന്നാലും, അതിന്റെ രുചിയും ഗുണനിലവാരവും നിസ്സാരമല്ല എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് എത്രയും പെട്ടെന്ന് ഗുണകരമായി ഉപയോഗിക്കാവുന്നതാണ് ഇവയെല്ലാം തന്നെ. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും അതുപോലെ തന്നെ നിങ്ങളുടെ വിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രീന്‍ ജ്യൂസ്
പച്ച നിറത്തിലുള്ള പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്നതാണ് ഗ്രീന്‍ ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. പതിവായി പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്. കൂടാതെ ഇതില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഇതിനുണ്ട് എന്നതാണ് സത്യം. പതിവായി പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കിയ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

തണ്ണിമത്തന് ജ്യൂസ്
ചൂടുകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതാണ് തണ്ണിമത്തന് ജ്യൂസ്. എന്നാല്‍ ഇത് കഴിക്കുന്നത് വഴി അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്നതാണ് സത്യം. ഇത് വഴി നിങ്ങളുടെ ആരോഗ്യവും മികച്ചതാവുന്നു. ഇതില്‍ ധാരാളം വിറ്റാമിന്‍ എ, സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറ് നിറയ്ക്കുന്നതിനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. തണ്ണിമത്തന് ജ്യൂസ് കുടിക്കാവുന്നതാണ് നിങ്ങള്‍ക്ക്.
കാരറ്റ് ജ്യൂസ്.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നു. അമിതവണ്ണത്തിനും കാരറ്റ് വളരെയധികം സഹായിക്കുന്നതാണ്. വിറ്റാമിന്‍ എ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കാരറ്റില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ശരീരഭാരം കുറയുന്നതിലേക്ക് കാരറ്റ് ജ്യൂസ് എത്തുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

