Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
പ്രോട്ടീന്‍ ചേര്‍ത്ത് തടി കുറയ്ക്കാം, കഴിക്കേണ്ടത് ഇതെല്ലാം
ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് എപ്പോഴും പ്രോട്ടീന്‍. എന്നാല്‍ ശരീരത്തില്‍ പ്രോട്ടീന്‍ ഇല്ലാത്ത അവസ്ഥയില്‍ അത് എത്രത്തോളം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് പേശികള്‍ക്ക് ശക്തിക്കുറവും മെറ്റബോളിസം ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തെ മറികടക്കുന്നതിന് വേണ്ടി നമുക്ക് പ്രോട്ടീന്‍ ഭക്ഷണം ചേര്‍ക്കാവുന്നാതണ്.
ഇത്തരം ഭക്ഷണക്രമം പിന്തുടരുന്നത് വഴി അത് അമിതവണ്ണത്തെ പ്രതിരോധിക്കുകയും അത് വഴി നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതില്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ചില ഭക്ഷണങ്ങള്‍ ചേര്‍ക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

പരിപ്പും പയറും
നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഏറ്റവും മികച്ചതാണ് പരിപ്പും പയറും. ഇത് പ്രോട്ടീന്‍ ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. ചെറുപയര്‍പരിപ്പ്, മസൂര്‍ പരിപ്പ്, തുവര പരിപ്പ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തടി കുറയ്ക്കുന്ന കാര്യത്തിലും മികച്ചതാണ്.
കടല
വേവിച്ചതോ അല്ലെങ്കില്‍ വറുത്തതോ ആയ കടല പ്രോട്ടീന്‍ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സലാഡുകളിലും മറ്റും കടല ചേര്‍ക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കും. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും എന്നത് മാത്രമല്ല തടി കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ഭക്ഷണത്തെ ആരോഗ്യകരമാക്കുന്നതിനും സഹായിക്കും.
പനീര്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പനീര്‍ വളരെയധികം സഹായിക്കുന്നു. ഇത് മികച്ച സസ്യാഹാര സ്രോതസ്സ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീന്‍ കലവറയാണ് എന്നത് കൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നതും ആരോഗ്യം മികച്ചതാണ്. ഇത് തടി കുറയ്ക്കുന്ന കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മുട്ട
പ്രോട്ടീന്‍ കലവറയാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പ്രോട്ടീന്റേയും അമിനോ ആസിഡുകളുടേയും കലവറയാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സഹായിക്കും. സ്ഥിരമായി അമിതവണ്ണം കുറയ്ക്കുന്ന അവസ്ഥയ്ക്ക് സഹായിക്കുന്നതാണ് മുട്ട.
യോഗര്‍ട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗര്‍ട്ട് വളരെയധികം സഹായിക്കുന്നതാണ്. പ്രോബയോട്ടിക് ഗുണങ്ങള്‍ ധാരാളം ഇതിലുണ്ട്. ഇത് അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ശരീരഭാരം കുറച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്ന കാര്യത്തില്‍ സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ് യോഗര്‍ട്ട്.
മുളപ്പിച്ച പയര്‍
മുളപ്പിച്ച പയര്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ കലോറി കുറവും പോഷകങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സഹായിക്കും. ഇത് വഴി വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ശരീരത്തിന് ലഭിക്കും. കൂടാതെ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നത് വഴി പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











