Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
തടി കുറയുന്നോ? മുന്നോടിയായി ശരീരം കാണിക്കും ലക്ഷണങ്ങള്‍ ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ പലപ്പോഴും അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നുണ്ട് എന്നതിന്റെ ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ പലപ്പോഴും പലര്‍ക്കും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. ദൃശ്യമായ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ഇത് തടി കുറയ്ക്കുന്നതിന് മുന്‍പ് അറിയേണ്ടതാണ്.
പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് കൊഴുപ്പ് കത്തിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ തടി കൂടുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ പോലെ തന്നെ തടി കുറയുമ്പോഴും ചില ലക്ഷണങ്ങളെ ശരീരം പ്രകടമാക്കുന്നു. അവ എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു, എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവുന്നു എന്നും നോക്കാം.

ഊര്ജ്ജസ്വലത അനുഭവപ്പെടുന്നു
നിങ്ങള്‍ക്ക് ശരീരത്തില്‍ ഊര്ജ്ജസ്വലത വര്‍ദ്ധിക്കുന്നതാണ് ആദ്യ ലക്ഷണം. പലപ്പോഴും നിങ്ങളുടെ മെറ്റബോളിസം കൂടുതല്‍ സജീവമാകുകയും കൊഴുപ്പ് കത്തിക്കുന്നതിന് കൂടുതല്‍ മാറ്റങ്ങള്‍ വരുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് ശരീരം തയ്യാറെടുക്കുന്നു.പ്പടുന്നു.
വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കും
പലപ്പോഴും നിങ്ങളുടെ ശാരീരിക മാറ്റങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നു. അതില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാവുകയും ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് നിങ്ങളുടെ ശരീരം പുതിയ മാറ്റങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു. പല വിധത്തിലുള്ള ഇത്തരം ഗുണകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിന്റെ ഫലമായി വിശപ്പ് നിയന്ത്രിക്കുന്നതിനും സാധിക്കും..

തടി കുറയുന്നതനുസരിച്ച് വസ്ത്രങ്ങള്‍ അയവുള്ളതാവും
ആരോഗ്യത്തിന് ഏറ്റവും പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് വസ്ത്രങ്ങള്‍ അയവുള്ളതാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് കൂടുതല്‍ സുഖരകരമായ അവസ്ഥയും ഉണ്ടാവുന്നു. പലപ്പോഴും മുന്‍പ് ഇറുകിയതായി തോന്നിയ വസ്ത്രങ്ങള്‍ വളരെ എളുപ്പത്തില്‍ പാകമാവുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കുന്നതിന്റെ ശക്തമായ സൂചനയാണ് ഇത്.
ദഹനം എളുപ്പത്തിലാവുന്നു
മികച്ച ദഹനത്തിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും സഹായിക്കുന്നതാണ് ഭക്ഷണത്തിലെ മാറ്റം. ഇതാകട്ടെ നിങ്ങളുടെ തടി കുറയുന്നുണ്ട് ആരോഗ്യകരമാവുന്നുണ്ട് എന്നതിന്റെ സൂചനയാണ്. പലപ്പോഴും വയറ് വീര്‍ക്കുന്നതില്‍ കുറവ്, മലവിസര്‍ജ്ജനം സ്ഥിരമാവുന്നത്, വയറുവേദന കുറയുന്നത് എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്കാണ് എത്തുന്നത് എന്നതിന്റെ സൂചനയാണ്. ഇതെല്ലാം തടി കുറയുന്നുണ്ട് എന്നതിന്റെ സൂചനയാണ്.
മാനസികാരോഗ്യം മികച്ചതാവുന്നു
മാനസികാരോഗ്യം മികച്ച രീതിയിലാണ് എന്നതിന്റെ അര്‍ത്ഥം നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൃത്യമാണ് എന്നതാണ്. പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശാരീരിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ മാറ്റങ്ങള്‍. ഇതെല്ലാം ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നു എന്നതിന്റെ സൂചനയാണ്.
ഉറക്കം കൃത്യമാവുന്നു
നിങ്ങളുടെ ഉറക്കം കൃത്യമാവുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഇത് മെറ്റബോളിസം വര്‍ദ്ധിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും കൊഴുപ്പ് കുറയുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നു. ഇത് വേഗത്തില്‍ ഉറങ്ങുന്നതിനും ഉന്മേഷത്തോടെ ഉണരുന്നതിനും സഹായിക്കുന്നു. കൂടാതെ വെള്ളം കുടിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications