Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
രാത്രിജോലി സ്തനാര്‍ബുദം വരുത്തും

2005നും 2008നും ഇടയിലായി 3000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവരില്‍ രാത്രി ജോലി ചെയ്തവര്‍ക്ക് രാവിലെ ജോലി ചെയ്തവരേക്കാള്‍ കൂടുതലായി സ്തനാര്‍ബുദം പിടിപെട്ടതായി തെളിഞ്ഞു. ഇവരില്‍ തന്നെ നാലു വര്‍ഷത്തിലേറെ അടുപ്പിച്ച് രാത്രി ചെയ്തവര്‍ക്കാണ് രോഗസാധ്യത കൂടുതലായി കണ്ടത്.
ആദ്യഗര്ഭവും രാത്രി ഷിഫ്റ്റും സ്തനാര്‍ബുദവുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ തെളിഞ്ഞു. ആദ്യ ഗര്‍ഭധാരണത്തിന് തൊട്ടു മുന്പാടിയ അടുപ്പിച്ച് രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്തവര്‍ക്കും അര്‍ബുദ സാധ്യത ഏറെയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇതിന് മാമറി സെല്ലുകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിത രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ 100 സ്ത്രീകള്‍ക്കു വീതം സ്തനാര്‍ബുദം വരുന്നുണ്ടെന്നാണ് കണക്കുകള്‍. എല്ലാ വര്‍ഷവും ലോകത്തെമ്പാടുമായി 1.3 മില്യന്‍ പുതിയ സ്തനാര്‍ബുദ രോഗികളുണ്ടെന്നാണ് കണക്കുകള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
