Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കാന്‍സര്‍ രോഗികളേ വ്യായാമം ചെയ്യൂ

കാന്‍സറിനെ ചികിത്സയിലൂടെ നിയന്ത്രിച്ചവര്‍ പതിവായി വ്യായാമം ചെയ്യുന്നത് രോഗം മടങ്ങിവരാതിരിക്കാന്‍ സഹായിക്കുമെന്നാണ് മക്മില്ലന് കാന്‍സര്‍ സപ്പോര്‍ട്ട് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ചികിത്സയ്ക്കുശേഷം വിശ്രമം വിധിക്കാറുള്ള ഡോക്ടര്‍മാര്‍ ഇനി മുതല്‍ വ്യായാമം ശിപാര്‍ശ ചെയ്യണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. സാധാരണ കാനന്സര് ചികിത്സ കഴിഞ്ഞാല്‍ പൂര്‍ണമായ വിശ്രമമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ പൊതുവേ നിര്‍ദ്ദേശിക്കാറുള്ളത്.
ചകിത്സാകാലത്ത് വ്യായാമം ചെയ്യുന്നത് ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മാനസികോല്ലാസത്തിനും കാരണമാകും. മനസ്സ് ശക്താകുന്നതോടെ കാന്‍സറിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇതുവഴി സാധിക്കും.
ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കാന്‍സര്‍ രോഗികളില്‍ പൊതുവേ കണ്ടുവരുന്ന വിഷാദരോഗം അകറ്റാനും വ്യായാമം ഉപകരിക്കും. വ്യായാമം കാന്‍സറിനെതിരായ ഏറ്റവും ശക്തമായ ആയുധമാണ്മാക്മില്ലന് കാന്‍സര്‍ സപ്പോര്‍ട്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജെയിന് മെര് വ്യക്തമാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
