Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വന്ധ്യത ചികിത്സ സൂക്ഷിച്ച് മതി

അണ്ഡവും ബീജവും ക്രിത്രിമമായി ലബോറട്ടറിയില്‍ വച്ച് യോജിപ്പിച്ച് സൃഷ്ടിക്കുന്ന ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മര്ഗമാണിത്. ലോകമൊട്ടുക്കും വന്ധ്യതയുള്ളവര് വ്യാപകമായി ഉപയോഗിച്ച് വരുന്ന ചികിത്സാരീതിയാണിത്.
എന്നാല്‍ ഇതിനെക്കുറിച്ച് അത്ര തൃപ്തികരമല്ലാത്ത ഒരു പഠനറിപ്പോര്‍ട്ടാണ് ബ്രിട്ടനില്‍ നിന്നും വന്നിരിക്കുന്നത്. ഐവിഎഫ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ ജനിയ്ക്കുന്ന കുട്ടിയില്‍ ജനിതക തകരാറുകള്ക്കിടയാക്കുമെന്നും അതുമൂലം ഡൗണ്‍ സിന്‍ഡ്രോം പോലുള്ള വൈകല്യങ്ങള്‍ ഉണ്ടായേയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ബ്രിട്ടനിലെ 34 ദമ്പതികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ലണ്ടന്‍ ബ്രിഡ്ജ് ഫെര്‍ട്ടിലിറ്റി, ഗൈനക്കോളജി ആന്റ് ജെനറ്റിക്സ് സെന്ററിലെ ഗവേഷകനായ പ്രൊഫസര്‍ അലന് ഹാന്ഡിസൈഡിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. ഈ സാഹചര്യത്തില്‍ ഐവിഎഫ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
