Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉറക്കം കുറഞ്ഞാല്‍ തടികുറയും?

നിങ്ങള്‍ തടിയുള്ളവരാണെങ്കില് ഈ ഒരൊറ്റകാരണം കൊണ്ട് തടികുറയുമെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇതിന് വിരീതമായിരുന്നു ഗവേഷണഫലങ്ങള്‍, നിരന്തമായി ഉറക്കം നഷ്ടപ്പെടുന്നവരില്‍ അമിത വണ്ണത്തിന് സാധ്യതയുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍.
പക്ഷേ ഇപ്പോള്‍ ആഗോളതലത്തിലെ ശാസ്ത്രജ്ഞ സംഘം കണ്ടെത്തിയിരിക്കുന്നത് ഉറക്കം കുറഞ്ഞവരില്‍ തടികുറയുമെന്നാണ്. ഉറക്കമില്ലാത്ത ഒരൊറ്റരാത്രികൊണ്ട് 135കലോറിവരെ എരിച്ചുകളുയമത്രേ. അതായത് രണ്ട് മൈല്‍ നടക്കുമ്പോഴുണ്ടാകുന്നത്രയും കലോറി ഉറക്കമില്ലാത്ത ഒരുറ്റരാത്രിയില് നഷ്ടപ്പെടുമെന്ന് അര്‍ത്ഥം.
കാര്യമിങ്ങനെയാണെങ്കിലും ഇത് തടികുറയ്ക്കാനുള്ള ആരോഗ്യകരമായ വഴിയല്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നുണ്ട്. കൊളറാഡോയിലെ സ്ലീപ് ആന്റ് ക്രോണോബയോളജി ലബോറട്ടറിയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഇവര്‍ നടത്തിയ പരീക്ഷണത്തില്‍ നാല്പത് മണിക്കൂറോളം ഉറക്കമില്ലാതെയിരിക്കുമ്പോള് യുവാക്കളുടെ ശരീരത്തില്‍ എഴ്ശതമാനത്തോളം കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കപ്പെടുന്നുവെന്നാണ് കണ്ടെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
