Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
അമിതവണ്ണം സ്ഥിരമാണോ, ഇനി പരിഹരിക്കാന്‍ ഡിറ്റോക്സ് വാട്ടര്‍ മാത്രം
അമിതവണ്ണം എന്നത് പലരിലും അസ്വസ്ഥതകള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും എന്താണ് അതിന് പരിഹാരം എന്ന് ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എത്രയൊക്കെ ശ്രദ്ധിച്ചും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ് പലരും. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിച്ചാല്‍ വണ്ണവും വയറും വളരെ എളുപ്പത്തില്‍ നമുക്ക് ഇല്ലാതാക്കാം. ഇനി അമിത വ്യായാമത്തിലൂടേയോ ഡയറ്റിലൂടേയോ ഒന്നും വണ്ണത്തെക്കുറിച്ച് ഭയക്കേണ്ടതില്ല. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് രാവിലെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില ഡിറ്റോക്സ് പാനീയങ്ങള്‍ ശീലമാക്കാം.
ഇത് നിങ്ങളില്‍ വണ്ണം കുറയ്ക്കും എന്ന് മാത്രമല്ല ആരോഗ്യത്തിനും ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അത്രയധികം ഗുണാനുഭവങ്ങളാണ് ഈ പാനീയം നിങ്ങള്‍ക്ക് നല്‍കുന്നത്. മെറ്റബോളിസം വര്‍ദ്ധിക്കുകയും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നതോടൊപ്പം ഇത് കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് ശരീരത്തെ എത്തിക്കുകയും ചെയ്യുന്നു. ഈ പാനീയം തയ്യാറാക്കാന്‍ എടുക്കുന്ന ചേരുവകളാകട്ടെ നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്നവയായിരിക്കും.

ഡീറ്റോക്സ് പാനീയം എന്താണ്?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഡിറ്റോക്സ് പാനീയം വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ മെറ്റബോളിസം കൃത്യമാക്കുന്നതിനും ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ പാനീയമാണ് എന്നത് പോലെ തന്നെ ശരീരത്തിന് വളരെയധികം സഹായിക്കുന്നതുമാണ് ഇവയെല്ലാം എന്നതാണ് സത്യം. ഇവയില്‍ ചേരുന്ന ഔഷധഗുണങ്ങളെല്ലാം തന്നെ വളരെയധികം മാറ്റങ്ങളാണ് ശരീരത്തിന് വരുത്തുന്നതും.
ജീരകവെള്ളം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീരകവെള്ളം വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തെ കൂടുതല്‍ മികച്ചതാക്കുന്നതിനും പോഷക ഗുണങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. അതിനായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇതില്‍ ആവശ്യമെങ്കില്‍ അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. സ്ഥിരമായി ഈ പാനീയം കുടിക്കുന്നത് നല്ലതാണ്.
കറുവപ്പട്ട വെള്ളം
അടുക്കളയിലെ രുചിക്കൂട്ടില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് എന്തുകൊണ്ട് കറുവപ്പട്ട വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല രുചി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന്റെ മാറ്റങ്ങള്‍ അറിയുന്നതിനും എല്ലാം കറുവപ്പട്ട വെള്ളം സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു എപ്പോഴും കറുവപ്പട്ട വെള്ളം. ഇതിലുള്ള ആന്റി ഓകസിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉലുവ വെള്ളം
രാവിലെ വെറും വയറ്റില്‍ ഉലുവ അല്ലെങ്കില്‍ ഉലുവ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തില്‍ കൂടുതലുള്ള കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഉലുവ. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളും ഉണ്ടാക്കാം.
നാരങ്ങയും തേനും വെള്ളം
മികച്ച ദഹനം, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലം എന്നിവയെല്ലാം തന്നെ കൃത്യമായാല്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ നാരങ്ങയും തേനും ചേരുന്നത് ഇതിന്റെയെല്ലാം ഗുണങ്ങള്‍ ലഭിക്കുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വയറു വീര്‍ക്കല്‍, ടോക്സിനെ പുറന്തള്ളല്‍ എന്നിവയെക്കാം തന്നെ വളരെയധികം സഹായിക്കുന്നു നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. ശരീരത്തിലെ വിഷ വസ്തുക്കള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് ഇവയെല്ലാം എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
നെല്ലിക്ക വെള്ളം
ദഹനത്തിനും മികച്ച മെറ്റബോളിസത്തിനും സഹായിക്കുന്നതാണ് നെല്ലിക്ക വെള്ളം ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുകുയം ചെയ്യുന്നു. നെല്ലിക്ക ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ അമിതവണ്ണം പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു നെല്ലിക്ക വെള്ളം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
