Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ആയുസ്സിന്റെ കൂട്ട് മഞ്ഞളിലുണ്ട്: അറിയണം വെറും വയറ്റില്‍ കഴിച്ചാലുള്ള ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ആയുസ്സിനും ആരോഗ്യത്തിനും വളരെയധികം മികച്ച മാറ്റങ്ങളാണ് മഞ്ഞളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നത്. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതിനാല്‍ അത് ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തിനും ശരീരത്തിന്റെ വീക്കം തടയുന്നതിനും എല്ലാം വളരെയധികം സഹായിക്കുന്നതാണ് മഞ്ഞള്‍. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു
ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പലപ്പോഴും പ്രതിരോധ ശേഷിക്ക് വേണ്ടി മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ് മഞ്ഞള്‍. എന്നാല്‍ അല്പം കുരുമുളകും തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. വെറും വയറ്റില്‍ അല്പം മഞ്ഞള്‍ മിക്സ് കുടിക്കുന്നതിലൂടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നു എന്ന് നോക്കാം.

മുടി കൊഴിച്ചില്‍, നഖം പൊട്ടല്‍, ക്ഷീണം, അലസത: പ്രോട്ടീന്‍ ശരീരത്തില്‍ കുറവാണ്
ശരീരത്തിലെ വീക്കം കുറയ്ക്കുന്നു
വെറും വയറ്റില്‍ അല്പം മഞ്ഞള്‍ മിക്സ് ചെയ്ത വെള്ളം കുടിക്കുന്നത് വഴി അത് ശരീരത്തിലെ വീക്കത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല സന്ധിവാതം, ഹൃദയാഘാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൊത്തത്തിലുള്ള ക്ഷേമവും ആരോഗ്യകരമായ ജീവിത ശൈലിയും നിമിത്തം എല്ലാ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് മഞ്ഞള്‍ വെള്ളം സഹായിക്കുന്നു. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതാണ് എന്ന കാര്യത്തില്‍ മഞ്ഞള്വെള്ളത്തിന്റെ പങ്ക് നിസ്സാരമല്ല
സന്ധി വേദനയെ പ്രതിരോധിക്കാ
സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും മഞ്ഞള്‍ വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ ബാഹ്യാവിഷ്കാര ഗുണങ്ങള്‍ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിന്റെ പതിവ് ഉപഭോഗം സന്ധികളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്നു. എന്ന് മാത്രമല്ല ഇത് ആരോഗ്യകരമായ ജീവിത ശൈലി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞള്‍ മിക്സ് കഴിക്കുന്നതിലൂടെ അത് മലവിസര്‍ജ്ജനത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. നല്ല ബാക്ടീരിയികളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനും ഐബിഎസ് പോലുള്ള രോഗാവസ്ഥകളിലേക്ക് എത്താതിരിക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. കൂടാതെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മാറ്റം വരുത്തുന്നു.
രക്തം ശുദ്ധീകരിക്കുന്നു
ശരീരത്തില്‍ രക്തശുദ്ധീകരണത്തിനും ഈ പാനീയം മികച്ചതാണ്. സ്ഥിരമായി വെറും വയറ്റില്‍ കുടിക്കുന്നത് വഴി ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും ശരീരത്തിനെ ടോക്സിന് ഫ്രീ ആക്കുന്നതിനും സഹായിക്കുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതൊടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുര്ക്കുമിന് ക്യാന്‍സര്‍ പ്രതിരോധത്തിനും
മഞ്ഞളിലുള്ള കുര്ക്കുമിന് ക്യാന്‍സര്‍ പ്രതിരോധത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ട്യൂമറിനെ വലിപ്പം കുറയ്ക്കുന്നതിനും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പാനീയം സഹായിക്കുന്നു. ക്ഷേമത്തിനും രോഗപ്രതിരോധത്തിനും മികച്ച ഒന്നാണ് തേനും കുരുമുളക് പൊടിയും മിക്സ് ചെയ്ത മഞ്ഞള്‍ വെള്ളം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
