Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വേനലില്‍ ശീലമാക്കണം മുരിങ്ങ: ആയുസ്സും ആരോഗ്യവും നിങ്ങള്‍ തീരുമാനിക്കും പോലെ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഉണ്ടാവുന്നത്. ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിനെ പരിഹരിക്കുന്നതിന് ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുരിങ്ങയില വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. അവശ്യ പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് മുരിങ്ങ.
മുരിങ്ങയില്‍ ധാരാളം വിറ്റാമിന്‍ എ, ബി, സി, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് എന്നതില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വേനല്‍ക്കാലത്ത് ശരീരത്തെ സംരക്ഷിക്കുന്നതിനും പല ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് കാലങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് ഈ സൂപ്പര്‍ഫുഡ് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് എന്ന് നോക്കാം.

ജലാംശം നിലനിര്‍ത്തുന്നു
ശരീരത്തില്‍ വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം എന്ന അവസ്ഥ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് മുരിങ്ങ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിന് നഷ്ടപ്പെടുന്ന ദ്രാവകങ്ങളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുന്നതിനും ശരീരം തണുപ്പിക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി വേനലില്‍ മുരിങ്ങ കഴിക്കുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട.
ശരീരം തണുപ്പിക്കുന്നു
ശരീരം തണുപ്പിക്കുന്നതിനും ശരീരത്തിന്റെ ആന്തരിക താപനിലയെ കൃത്യമാക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വേനല്‍ക്കാലത്ത് ഇത് സ്ഥിരമായി ഭക്ഷണത്തില്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വിയര്‍പ്പ് കുറയ്ക്കുന്നതിനും, ക്ഷീണം, ഹീറ്റ് സ്ട്രോക്ക് എന്നിവയെ പ്രതിരോധിക്കുന്നതിനും വേണ്ടി സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
പോഷക സമ്പുഷ്ടം
മുരിങ്ങ ധാരാളം പോഷക സമ്പുഷ്ടമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങ. ഇത് ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. മാത്രമല്ല വിറ്റാമിന്‍ സി, എ, ഇ, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇത് കഴിക്കുന്നവരില്‍ വേനല്‍ക്കാല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ദഹനാരോഗ്യം
ദഹനാരോഗ്യം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും മുരിങ്ങ ശീലമാക്കുന്നത് വഴി അത് നിങ്ങളുടെ ദഹന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, വയറു വീര്‍ക്കല്‍ തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം തന്നെ മുരിങ്ങയിലൂടെ പരിഹാരം കാണാന്‍ സാധിക്കും. കാരണം മുരിങ്ങയില്‍ ധാരാളം നാരുകളുടെ സാന്നിധ്യം ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
രോഗപ്രതിരോധശേഷിക്ക്
രോഗപ്രതിരോധ ശേഷിക്ക് മികച്ചതാണ് മുരിങ്ങ എന്ന കാര്യത്തില്‍ മികച്ചതാണ്. ഇതിലുള്ള വിറ്റാമിന്‍ സി ആണ് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഇത് എല്ലാ വിധത്തിലുള്ള അണുബാധകള്‍ക്ക് പ്രതിരോധം തീര്‍ക്കുകയും ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ മികച്ച രീതിയില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് വഴി ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം മാറ്റങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്.
അമിത ഭാരത്തിന് പരിഹാരം
പലപ്പോഴും നമ്മളെയെല്ലാം പ്രതിസന്ധിയിലാക്കുന്ന പ്രധാന കാര്യമാണ് അമിതഭാരം. ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് മുരിങ്ങ. ഇതിലുള്ള കലോറിയും കൊഴുപ്പും വളരെയധികം കുറവായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തിന് കൂടുതല്‍ ഒതുക്കവും നല്കുന്നു. ഇതിലുള്ള നാരുകളുടെ അളവ് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം മുരിങ്ങ ശീലമാക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
