Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
വ്യായാമത്തിന് മുന്‍പ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ മാതള നാരങ്ങ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മാതള നാരങ്ങ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നത് വഴി ഇത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ. അതിനായി മാതള നാരങ്ങ ഉപയോഗിക്കാം. ഇത് ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന പാനീയമായതിനാല്‍ പലപ്പോഴും വര്‍ക്കൗട്ടിന് മുന്‍പായി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു.
വ്യായാമത്തിന് പ്രകൃതിദത്തമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഈ പാനീയം എന്നതില്‍ തര്‍ക്കമില്ല. ഇത് നിങ്ങളുടെ ദിനചര്യ ആരംഭിക്കുന്നതിന് ഏറ്റവും അത്യുത്തമമാണ് എന്നതാണ് സത്യം. നിങ്ങളുടെ വ്യായാമ ദിനചര്യ മെച്ചപ്പെടുത്താന്‍ കഴിയുന്ന പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഉള്ളടക്കത്തിന് പേരുകേട്ട മാതളനാരങ്ങ ജ്യൂസ് വീക്കം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് വര്‍ക്കൗട്ടിന് മുന്‍പായി ദിനവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്കുന്നു.

മാതളനാരങ്ങ ജ്യൂസിന്റെ ഗുണങ്ങള്‍
ശക്തമായ ആന്റിഓക്സിഡന്റുകളായ പോളിഫെനോളുകള്‍ ഈ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാവുന്ന ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ, മാതളനാരങ്ങ ജ്യൂസ് നിങ്ങളുടെ ആരോഗ്യം മാറ്റിയെടുക്കുന്നു. പല വിധത്തിലുള്ള ഗുണങ്ങള്‍ ഇത് വഴിനിങ്ങള്ക്ക് ലഭിക്കുകയും ചെയ്യുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നല്‍കും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം.
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
കൂടാതെ, മാതളനാരങ്ങ ജ്യൂസില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രക്തചംക്രമണം എന്നതിനര്‍ത്ഥം കൂടുതല്‍ ഓക്സിജന്‍ നിങ്ങളുടെ പേശികളിലേക്ക് എത്തുന്നു, ഇത് പ്രകടനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് ദിനവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് വഴി. ഇത് വ്യായാമം കൃത്യമായി ചെയ്യുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്ലറ്റുകള്‍ക്കും ഫിറ്റ്നസ് പ്രേമികള്‍ക്കും ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ആരോഗ്യത്തെ മികച്ചതാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതിനാല്‍ ഇത് വര്‍ക്കൗട്ടിന് മുന്‍പായി കുടിക്കാവുന്നതാണ്.
മാതളനാരങ്ങ ജ്യൂസ് എങ്ങനെ തയ്യാറാക്കാം?
നിങ്ങളുടെ ഭക്ഷണത്തില്‍ മാതളനാരങ്ങ ജ്യൂസ് ഉള്‍പ്പെടുത്തുന്നത് വളരെ ലളിതമാണ്. വ്യായാമത്തിന് മുമ്പോ ശേഷമോ നിങ്ങള്‍ക്ക് ഇത് കുടിക്കാം, അതിന്റെ ഗുണങ്ങള്‍ പരമാവധിയാക്കുന്നതിന് ഈ ശീലം നല്ലതാണ്. വ്യായാമത്തിന് മുമ്പോ വ്യായാമത്തിന് ശേഷമോ ഉള്ള വര്‍ക്കൗട്ടില്‍ ഒരു ഗ്ലാസ് ഈ മാതള നാരങ്ങ കുടിക്കുന്നത് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും. എ്ന്നാല്‍ കുടിക്കുമ്പോള്‍ അമിതമായിരിക്കാതിരിക്കാന് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി മറ്റ് ആരോഗ്യകരമായ ഭക്ഷണപാനീയങ്ങളുമായി ഇത് സന്തുലിതമാക്കേണ്ടത് പ്രധാനമാണ്. അത് മാത്രമല്ല ഇത് ആരോഗ്യത്തിന് മികച്ചതാക്കുന്നതിന് കൃത്യമായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications