Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മാനസിക രോഗം സുഖപ്പെടുത്താന്‍ യോഗ

വിഷാദ രോഗത്തിനും സിസോഫ്രേനിയ(ഉന്മാദം)യ്ക്കും ഇരയായ രോഗികളില്‍ യോഗാ തെറാപ്പി ഫലപ്രദമാണെന്നാണ് നിംഹാന്‍സ് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത്. യോഗതെറാപ്പിയ്ക്കു വിധേയരാവുന്ന രോഗികളില്‍ ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്.
പ്രായാധിക്യം മൂലമുള്ള ഓര്‍മ്മ നഷ്ടപ്പെടല്‍, വിഷാദ രോഗം, സിസോഫ്രേനിയ തുടങ്ങിയ രോഗങ്ങള്‍ക്ക് മറ്റു മരുന്നുകളോടൊപ്പം യോഗ തെറാപ്പിയും നല്‍കുന്നത് വേഗത്തില്‍ രോഗം ഭേദമാകാന്‍ സഹായിക്കുന്നുണ്ടെന്നാണ് നിംഹാന്‍സ് അധികൃതര്‍ പറയുന്നത്.
ഇതു പോലെത്തന്നെ 'ഓം' ശബ്ദം കേള്‍പ്പിക്കുന്നതും വിഷാദ രോഗികളില്‍ ഫലം ചെയ്യുന്നുണ്ടെന്ന് നിംഹാന്‍സ് അഡ്വാന്‍സ്ഡ് യോഗ സെന്ററിലെ ഡോക്ടര്‍ ബിഎന്‍ ഗംഗാധര്‍ അഭിപ്രായപ്പെട്ടു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
