Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
40കാരന് എയ്്ഡ്സ് മാറിയെന്ന് ഗവേഷകര്‍

എച്ച്ഐവി വൈറസ് ബാധിതനായ നാല്പതുകാരന് സ്ഥിരമായി മരുന്നു കഴിക്കുന്ന ആളായിരുന്നു. അപ്പോഴാണു ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെത്തന്നെ തകരാറിലാക്കുന്ന പ്രത്യേക തരം രക്താര്‍ബുദം ബാധിച്ചത്.
ഇതിനെത്തുടര്‍ന്ന് ബെര്‍ലിന്‍ ചാരിയറ്റ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉയര്‍ന്ന അളവില്‍ കീമോ തെറപ്പിയും റേഡിയേഷനും നല്കി. മജ്ജ മാറ്റിവയ്ക്കല്‍ ചികില്‍സയും നടത്തി.
കുറെ നാളുകള്‍ക്കുശേഷം വീണ്ടും ഇതേ ചികില്‍സകളെല്ലാം ആവര്‍ത്തിച്ചു. രക്താര്‍ബുദം ഭേദമായതിനു പുറമേ രോഗിക്കു രോഗ പ്രതിരോധ ശേഷി ലഭ്യമാകുകയും ചെയ്തു. മൂന്നര വര്‍ഷമായി ഇപ്പോള്‍ എച്ച്ഐവിക്കെതിരായ മരുന്ന് ഉപയോഗിക്കുന്നില്ല.
രോഗിയുടെ എച്ച്ഐവി ബാധിതമായ രോഗ പ്രതിരോധ ശേഷിയെ കീമോ, റേഡിയേഷന്, കോശം മാറ്റിവയ്ക്കല്‍ തുടങ്ങിയവ കൊണ്ടു പാടേ മാറ്റി പുതിയ രോഗ പ്രതിരോധ ശേഷി നല്‍കാനായി എന്നാണു ജര്‍മന്‍ ഗവേഷകരുടെ അവകാശ വാദം.
എന്നാല്‍ ഇത് ഈ പ്രത്യേക രോഗിയെ സംബന്ധിച്ചു ശരിയായെങ്കിലും എല്ലാ എച്ച്ഐവി ബാധിതര്‍ക്കും ഈ ചികില്‍സ നല്‍കുന്നത് അപ്രായോഗികമായതിനാല്‍ എയ്ഡ്സ് രോഗത്തിനെതിരായ പോരാട്ടത്തെ ഇതൊട്ടുംതന്നെ സഹായിക്കുന്നില്ലെന്നാണ് എതിര്‍വാദം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
