Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പച്ചക്കറി വിഷമയം; വന്ധ്യതയ്ക്ക് സാധ്യത

പച്ചക്കറികള്‍ വളരാനും വേഗം പാകമാകാനും വേണ്ടി കര്‍ഷകര്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നത് ആരോഗ്യപരമായ തകര്‍ച്ചയ്ക്ക് കാരണമാവുന്നു എന്നാണ് മന്ത്രി തന്റെ കത്തില്‍ പറയുന്നത്.
പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നിറം നല്കാന് കോപ്പര്‍ സള്‍ഫേറ്റുകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും അപകടകരമായ ഹോര്‍മോണ്‍ പ്രയോഗത്തെ കുറിച്ചും അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആരോഗ്യ സെക്രട്ടറിക്ക് നല്കിയ കത്തില്‍ പറയുന്നു.
അപകടകരമായ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നത് നാഡീ തളര്‍ച്ചയ്ക്കും വന്ധ്യതയ്ക്കും വരെ കാരണമായേക്കാം.
പച്ചക്കറികളില്‍ അപകടകാരികളായ ഹോര്‍മോണുകളും മറ്റും പ്രയോഗിക്കുന്നത് അധികൃതരില്‍ പലര്‍ക്കും അറിയാമെന്നതാണ് ഏറ്റവും സങ്കടകരമായ അവസ്ഥയെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പച്ചക്കറികളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ കര്‍ഷകര്‍ ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.
പ്രസവ സംബന്ധമായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഓക്സിറ്റോസിന്‍ പ്രസവശേഷം രക്തസ്രാവം നിര്‍ത്താനും മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാനുമാണ് നല്‍കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
