Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
തടി ഒതുക്കാന്‍ വീട്ടിലെ പരിഹാരം, പെട്ടെന്ന് ഫലം നല്‍കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അമിതവണ്ണം. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും തടി കുറയുന്നില്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരിയായ ഭക്ഷണക്രവും പാനീയങ്ങളും എല്ലാം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
ഭക്ഷണത്തിലൂടെ മാത്രമല്ല നിങ്ങളുടെ തടി കുറയ്ക്കാന്‍ സാധിക്കുന്നത്. അതിനോടൊപ്പം അല്പം വ്യായാമം കൂടെ ചെയ്യേണ്ടതാണ്. ഡയറ്റിനോടൊപ്പം തന്നെ വ്യായാമവും കൃത്യമായ ഉറക്കവും എല്ലാം നിങ്ങളുടെ ആരോഗ്യത്തേയും അമിതവണ്ണത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് തടി കുറ്യ്ക്കുന്നതിന് വേണ്ടി സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

കുക്കുമ്പര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കുക്കുമ്പര്‍ വളരെയധികംസഹായിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 90%വും വെള്ളമാണ് കുക്കുമ്പറില്‍ ഉള്ളത്. ഇത് കലോറി കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാലഡ് രൂപത്തിലാക്കി ഇത് കഴിക്കുന്നത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
നാരങ്ങയും തേനും
അമിതവണ്ണത്തെ ചെറുക്കുന്നതിന് വേണ്ടി നാരങ്ങയും തേനും ചേര്‍ത്ത മിശ്രിതം നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി അല്പം നാരങ്ങ നീരില്‍ തേന്‍ മിക്സ് ചെയ്ത് ഉപയോഗിക്കണം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് നാരങ്ങ. ഇത് മികച്ച ദഹനത്തിനും സഹായിക്കുന്നു. അത് മാത്രമല്ല വിശപ്പ് കുറയുകയും കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
സെലറി വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സെലറി വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഫൈബര്‍ ആണ് ദഹനാരോഗ്യത്തിനും വയറിന്റെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു സെലറി വെള്ളം. അതിനായി സെലറി തണ്ടുകള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവെച്ചതിന് ശേഷം അരിയുക. അതിന് ശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് വഴി നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഗ്രീന്‍ ടീ, ലെമണ്‍ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗ്രീന്‍ ടീയും ലെമണ്‍ ടീയും ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലാകട്ടെ ധാരാളം ആന്റി ഓക്സിഡന്റെ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി കുറവായതിനാല്‍ ഇത് ദഹനാരോഗ്യത്തിനും സഹായിക്കുന്നു. തിളച്ച വെള്ളത്തില്‍ ഗ്രീന്‍ ടീ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ലെമണ്‍ ടീ ആണെങ്കില്‍ ചായയിലേക്ക് അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഉണങ്ങിയ അത്തിപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണങ്ങിയ അത്തിപ്പഴം നല്ലതാണ്. ഇത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വിശപ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ 5-6 അത്തിപ്പഴം ഇട്ടു വെയ്ക്കുക. ഇത് രാവിലെ എഴുന്നേറ്റ് കഴിക്കാവുന്നതാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാബേജ്
കാബേജില്‍ കലോറി കുറവാണ് ഇതാകട്ടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. അതുമാത്രമല്ല ശരീരഭാരം ഒതുക്കുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങളും നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കാബേജ് സൂപ്പ് കഴിക്കുന്നതും ആരോഗ്യത്തിനും അതോടൊപ്പം തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
