Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജോലി ആസ്വദിക്കാന്‍ ശീലിയ്ക്കൂ

ബോസുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം സ്ഥാപിക്കുക. വീട്ടിലെ വഴക്കുകളും വ്യക്തിപരമായ പ്രശ്നങ്ങളും ഓഫീസിലേയ്ക്ക് വലിച്ചിഴയ്ക്കാതിരിക്കുക. ജോലിയ്ക്കൊപ്പം തന്നെ എന്തെങ്കിലുമൊക്കെ പുതിയതായി പഠിക്കാന്‍ ശ്രമിക്കുക. ബൗദ്ധികമായി നമ്മള് വളരുന്നുണ്ടെന്ന് ഉറപ്പ ്വരുത്തുക.
സ്വന്തം ആരോഗ്യത്തില്‍ വിശ്വസിക്കുക
എന്തെങ്കിലും വേദനകളോ ചെറിയ പനിയോ വരുമ്പോള്‍ സ്വയം ഒരു രോഗിയാണെന്നതോന്നലുണ്ടാകാതിരിക്കാന് ശ്രമിക്കുക. താന്‍ നല്ല ആരോഗ്യമുള്ളയാളാണെന്നും വന്നിരിക്കുന്ന വേദന വളരെ പെട്ടെന്ന് സുഖപ്പെടുമെന്നും സ്വയം പറയുക, അതിലും വലിയ മരുന്ന് വേറെയില്ല. പിന്നെ ആരോഗ്യകാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിക്കുകയും ചെയ്യുക. എന്ത് കഴിയ്ക്കണം കഴിയ്ക്കരുത് എന്ന കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്തുക.
നല്ല ഉറക്കം
പകലത്തെ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് സുഖമായി ഉറങ്ങുക, കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറങ്ങുന്നതിന് മുമ്പ് അന്നത്തെ കാര്യങ്ങളെക്കുറിച്ചെല്ലാം ഒന്ന് വിശകലനം ചെയ്യുക, ചില തീരുമാനങ്ങള്‍ എടുത്തത് ശരിയായില്ലെന്ന് തോന്നികയാണെങ്കില് അത് സ്വയം സമ്മതിക്കുക.
ദൈവവിശ്വസമുണ്ടെങ്കില് ഒരു പ്രാര്‍ത്ഥനയാവാം, ഇല്ലെങ്കില്‍ എന്തെങ്കിലും സുന്ദരമായ സ്മരണകളിലൂടെ ഉറക്കത്തിലേയ്ക്ക് വഴുതുക. പ്രഭാതം പുതിയ തുടക്കമാണ്, എല്ലാം ചിട്ടയോടെ ചെയ്യുമെന്ന്് മനസ്സിലുറപ്പിച്ച് വേണം എഴുന്നേല്ക്കാന് പിന്നെ പതിവു ദിനചര്യകളിലേയ്ക്ക്......പുതിയ ഉത്സാഹത്തോടെ....പുതിയൊരു ദിവസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
