Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
International Yoga Day 2024: നിന്നുകൊണ്ടുള്ള 5 പോസുകള്‍ തടി കുറക്കുമെന്ന് ഉറപ്പ് നല്‍കും
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം, ഈ ദിനത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും നാം ധാരാളം വായിച്ച് കഴിഞ്ഞു. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ അമിതവണ്ണത്തിന് വരെ മാറ്റം വരുന്നു എന്നതാണ് സത്യം. അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങളെ ശീലമാക്കാം.
നിന്നുകൊണ്ടുള്ള ചില യോഗാസനങ്ങള്‍ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും അമിതവണ്ണത്തെ കുറക്കുകയും ചെയ്യുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് ഇത്തരത്തില്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം. സ്ഥിരമായി ഈ യോഗാസനങ്ങള്‍ ചെയ്യുന്നത് വഴി നമ്മുടെ ആരോഗ്യം തന്നെ മാറി മറിയുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വീരഭദ്രാസനം
വീരഭദ്രാസനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു വീരഭദ്രാസനം. ഇത് സ്ഥിരമായി അല്പ സമയം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യവും മനസ്സിന് സ്വസ്ഥതയും നല്കുന്നു.
ത്രികോണാസനം
ത്രികോണാസനം ചെയ്യുന്നത് വഴി ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ കൈകാലുകള്‍ക്ക് നല്ല സ്ട്രെച്ചും ലഭിക്കുന്നു. നട്ടെല്ലിനും ഇടുപ്പിനും ഇത് വഴി ആരോഗ്യവും കരുത്തും ലഭിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ത്രികോണാസനം ശീലമാക്കുന്നത് വഴി ആരോഗ്യത്തിനുണ്ടാവുന്ന അമിതവണ്ണത്തേയും അത് മൂലം ഉണ്ടാവുന്ന പ്രതിസന്ധികളേയും വയറിന് ചുറ്റുമുള്ള കൊഴുപ്പിനേയും ഇല്ലാതാക്കാന്‍ സാധിക്കും.
വൃക്ഷാസനം
വൃക്ഷാസനം സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം തന്നെ മികച്ചതാവുന്നു. അതോടൊപ്പം നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കും. ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നതിനും നല്ല വഴക്കം ലഭിക്കുന്നതിനും മികച്ചതാണ് വൃക്ഷാസനം എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണത്തെ കുറക്കുന്നത് വഴി ശരീരം അനായാസേന ചലിപ്പിക്കുന്നതിനും സാധിക്കുന്നു.
ഉത്കടാസനം
ഉത്കടാസനം ചെയ്യുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കും. കാരണം ആരോഗ്യകരമായ ശരീരം ലഭിക്കുന്നത് വഴി മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അവര്‍ക്ക് ഉത്കടാസനം നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി പ്രകടമായ മാറ്റങ്ങള്‍ തടിയുടെ കാര്യത്തില്‍ വരുത്തുന്നു.
ഹാലാസനം
ഹാലാസനം ചെയ്യുന്നത് വഴിയും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. കലോറി കത്തിപ്പോവുകയും കൊഴുപ്പുരുക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഹാലാസനം. ഇത് വഴി നിങ്ങളുടെ ആരോഗ്യത്തിന് മാറ്റം വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഹാലാസനം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
