ലിംഗവലിപ്പം വര്‍ദ്ധിക്കണമെങ്കില്‍ ഈ ഭക്ഷണം

Posted By: Staff
Subscribe to Boldsky

പുരുഷന്‍മാരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ലിംഗവലിപ്പമില്ലായ്മ. ഇത് പലപ്പോഴും അവരുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കും. അതിനായി നിരവധി തരത്തിലുള്ള ശസ്ത്രക്രിയകളും മരുന്നുകളും ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല. എന്നിട്ടും ഇതിനൊരു പരിഹാരം പലപ്പോഴും ലഭിയ്ക്കുന്നില്ല എന്നതാണ് വാസ്തവം. കിടക്കയിലെ പുരുഷപരാജയത്തിനു പിന്നിലെ ഒരേ കാരണം

മാത്രമല്ല സംതൃപ്തമായ കുടുംബ ജീവിതം ലഭിക്കില്ലെന്ന മാനസിക വിഷമവും ഇവരെ വിവാഹജീവിതത്തില്‍ നിന്നു പോലും പലപ്പോഴും പിന്തിരിപ്പിക്കുന്നു. എന്നാല്‍ സ്വാഭാവികമായി തന്നെ ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തിലൂടെ കഴിയും. അതിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കണം എന്ന് നോക്കാം.

വാഴപ്പഴം

വാഴപ്പഴം

പല പഠനങ്ങളും നിര്‍ദ്ദേശിക്കുന്ന ഒന്നാണ് വാഴപ്പഴം. ഇത് ആരോഗ്യത്തിന് മാത്രമല്ല ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ലിംഗവലിപ്പം വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

 മത്തി

മത്തി

നമ്മുടെ ഉച്ചഭക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് മത്തി. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡ് ശരീരത്തിലെമ്പാടുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ പ്രധാന ഗുണം എന്ന് പറയുന്നത് മത്തി കഴിയ്ക്കുന്നത് ലിംഗത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും വലിപ്പം കൂട്ടുകയും ചെയ്യുന്നു. 30 മിനിട്ട് വെളുത്തുള്ളി വായില്‍ വെയ്ക്കാമോ?

 സവാള

സവാള

രക്തം കട്ടപിടിയ്ക്കുന്നതാണ് പലപ്പോഴും പുരുഷന്‍മാര്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. എന്നാല്‍ സവാള കഴിയ്ക്കുന്നതിലൂടെ ഇത് രക്തം കട്ട പിടിയ്ക്കാനുള്ള അവസ്ഥ ഇല്ലാതാക്കുന്നു. ഇത് ലൈംഗികാവയവത്തിലേക്ക് രക്തം എത്തിക്കുന്നത് വര്‍ദ്ധിപ്പിക്കും.

 തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ കഴിയ്ക്കുന്നതും പുരുഷനിലെ ലൈംഗികാസക്തി ഉണര്‍ത്തും. ഇതിലടങ്ങിയിട്ടുള്ള അമിനോ ആസിഡ് ലിംഗത്തിലെ ഞരമ്പുകയളെ ഉത്തേജിപ്പിക്കുകയും വലിപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ഇഞ്ചി

ഇഞ്ചി

ഇഞ്ചി നിറയെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇഞ്ചി ശാരീരികാരോഗ്യവും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. രാവില തന്നെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പുരുഷലൈംഗികവായവത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കും.

പാല്‍

പാല്‍

പാല്‍ കാല്‍സ്യത്തിന്റെ കലവറയാണ്. പാല്‍ എന്നും രാവിലെ വ്യായാമത്തിനു ശേഷം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ലിംഗത്തിന്റെ ആരോഗ്യത്തിനും വലിപ്പത്തിനും സഹായകമാകും.

മുട്ട

മുട്ട

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരും എന്നൊരു ധാരണ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മുട്ട ഒരിക്കലും കൊളസ്‌ട്രോളിന് കാരണമാകില്ല. മാത്രമല്ല മുട്ട കഴിയ്ക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തിനും അവയവവലിപ്പത്തിനും കാരണമാകും.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും നേട്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ഈന്തപ്പഴത്തിന്റെ ഉപയോഗവും ലിംഗവലിപ്പത്തിന് കാരണമാകുന്നു.

 സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്‍മാര്‍ ധാരാളം കഴിയ്ക്കണം. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

 കാബേജ്

കാബേജ്

പുരുഷന്‍മാര്‍ കാബേജ് ധാരാളം കഴിയ്ക്കാം. കാബേജില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ലിംഗത്തേയും വലിപ്പമുള്ളതാക്കി മാറ്റുന്നു. പുരുഷലിംഗം, സ്‌ത്രീയ്‌ക്കറിയാത്തവ(പുരുഷനും)

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ജ്യൂസ് സ്ഥിരമാക്കുന്നത് നല്ലതാണ്. പലപ്പോഴും ആവക്കാഡോ കഴിയ്ക്കുമ്പോള്‍ ഇത് ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ആവക്കാഡോ.

English summary

Natural foods for penis enlargement

Here are the best natural food for penis enlargement.
Story first published: Friday, October 7, 2016, 11:32 [IST]
Subscribe Newsletter