Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വെളുത്ത പച്ചക്കറികളെങ്കില്‍.....
വെളുത്ത പച്ചക്കറികളെങ്കില്‍.....
ആരോഗ്യത്തിന് ഉത്തമമാണ് പച്ചക്കറികള്‍. ഒരുവിധം പോഷകങ്ങളെല്ലാം തന്നെ വിവിധ പച്ചക്കറികളിലായി ലഭ്യവുമാണ്.
പച്ചക്കറികള്‍ പലതരം നിറങ്ങളില്‍ ലഭ്യമാണ്. പച്ചയും ചുവപ്പും ഓറഞ്ചും വയലറ്റും മഞ്ഞയും വെളുപ്പും എന്നിങ്ങനെ പോകുന്നു ഇത്.
പച്ചക്കറികളുടെ നിറമനുസരിച്ച് ആരോഗ്യപരമായ ഗുണങ്ങളും വ്യത്യാസപ്പെട്ടിരിയ്ക്കും.
പച്ചക്കറികളില്‍ വെളുപ്പും ഇതോടടുത്തു നിറമുള്ളവയുമുണ്ട്. ഇതിനൊക്കെ ഇതിന്റേതായ ഗുണങ്ങളുമുണ്ട്. തടി കുറയ്ക്കാന്‍ നമ്മുടെ വെളിച്ചെണ്ണ!!
വെളുത്ത പച്ചക്കറികളുടെ ഗുണങ്ങളെക്കുറിച്ചറിയൂ,

കൂണ്
വെളുത്ത നിറത്തിലുള്ള പച്ചക്കറികളില്‍ പ്രധാനിയാണ് കൂണ്. ഇവയില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ക്യാന്‍സര്‍ തടയുന്നതിന് ഫലപ്രദമായ ഒരു ഭക്ഷണസാധനമാണ് കൂണ്.

ടര്‍ണിപ്
ക്യാരറ്റിന്റെ വംശത്തില്‍ പെട്ട വെള്ള നിറത്തിലുള്ള പച്ചക്കറികളാണ് ടര്‍ണിപ്. സാലഡുകളിലും മറ്റും ഉപയോഗിക്കുന്ന ഇവ വൈറ്റമിന്‍ സിയുടെ പ്രധാന ഉറവിടമാണ്.

കോളിഫഌര്‍
കോളിഫഌവറും വെളുത്ത നിറത്തിലുള്ള പച്ചക്കറിയുടെ ഗണത്തില്‍ പെട്ടതാണ്. ഇവയില്‍ നാരുകളും വൈറ്റമിനുകളും ധാരാളമുണ്ട്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങു തൊലി കളഞ്ഞ് ഉപയോഗിക്കുന്നതു കൊണ്ട് ഇതും വെളുത്ത പച്ചക്കറികളുടെ ഗണത്തില്‍ പെടുത്താം. പൊട്ടാസ്യവും കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി
മസാലയായി ഉപയോഗിക്കുന്ന വെളുത്തുള്ളിക്ക് ഗുണങ്ങള്‍ പലതാണ്. ഇവ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ക്കെതിരെയുള്ള ഒരു മരുന്നു കൂടിയാണ്. ഹൃദയത്തിന് ചേര്‍ന്ന ഒരു ഭക്ഷണം കൂടിയാണ് ഇത്.



Click it and Unblock the Notifications
