Latest Updates
-
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും!
കിടപ്പറയില്‍ പുരുഷന് കരുത്തേകും ഭക്ഷണം
ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള് മലയാളികള്‍. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടിയാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഭക്ഷണത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. കിടപ്പറയിലെ ഈ ഇഷ്ടങ്ങള്‍ പുരുഷനറിയണം
സ്ത്രീയ്ക്കും പുരുഷനും ലൈംഗിക തൃഷ്ണയും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

തേന്‍
ഇത് പുരുഷനെ മാത്രമല്ല സ്ത്രീയേയും ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. തേനില്‍ ഇതിനുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും അല്പം തേന്‍ കഴിച്ചാല്‍ പിന്നീട് നിങ്ങള്‍ കിടപ്പറയില്‍ തോറ്റി പോകുന്ന അവസ്ഥ ഉണ്ടാവുന്നില്ല.

ഓട്സ്
ഓട്സ് പുരുഷനില്‍ ലൈംഗികോത്തേജനം നല്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഓട്സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നിങ്ങളെ സംതൃപ്തനാക്കുന്നു. ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും

വാള്‍നട്ട്
വാള്‍നട്ടും ഒരിക്കലും പുരുഷന് ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല മാനസികമായി ലൈംഗിക കാര്യങ്ങളില്‍ ഉത്തേജിതനാക്കുന്നതിനും വാള്‍നട്ട് സഹായിക്കുന്നു.

ഈത്തപ്പഴം
ഈത്തപ്പഴവും സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് പുരുഷന്റെ ലൈംഗികസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

മുരിങ്ങയില സൂപ്പ്
മുരിങ്ങയില സൂപ്പ് കഴിയ്ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കിടപ്പറയില്‍ നിങ്ങള്‍ക്ക് കുതിര ശക്തി ലഭിയ്ക്കാന്‍ ഇത് മുന്നിലാണ്.

പേരയ്ക്ക
പേരയ്ക്ക ഇത്തരത്തില്‍ പുരുഷന്റെ ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. പേരയ്ക്ക സുഖകരമായ ലൈംഗിക ബന്ധമാണ് നല്‍കുന്നത്.

ആവക്കാഡോ
ആവക്കാഡോയും ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ആവക്കാഡോ ജ്യൂസ് ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ അതിന്റെ വ്യത്യാസം മനസ്സിലാക്കാം.

ബദാം
ബദാം കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ബദാം ദിവസവും പാലിലിട്ട് കഴിച്ചു നോക്കൂ ഇത് എന്തുകൊണ്ടും നിങ്ങളുടെ ലൈംഗിക ശേഷിയം ഇരട്ടിയാക്കുന്നു.

സ്ട്രോബെറി
ഇതിന്റെ നിറം തന്നെ നിങ്ങളെ ആകര്‍ഷിക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ സ്ട്രോബെറി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കടല്‍ വിഭവങ്ങള്‍
സിങ്ക് ധാരാളം അടങ്ങിയ കടല്‍ വിഭവങ്ങള്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ സംരക്ഷിക്കുന്നു.

അത്തിപ്പഴം
ഇത് നിങ്ങളില്‍ വന്ധ്യതാ സംബന്ധമായി ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ലൈംഗികാരോഗ്യത്തെയും ഉയര്‍ത്തുന്നു.

നാരങ്ങ/ ഓറഞ്ച്
വിറ്റാമിന്‍ സിയും സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിയ്ക്കുന്നതും നിങ്ങളിലെ ലൈംഗികാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
