Latest Updates
-
ബുധാദിത്യയോഗം: ഈ ദിവസങ്ങളിൽ പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
അധി യോഗം: ഇന്നത്തെ ശുഭമുഹൂർത്തം എങ്ങനെ കണ്ടെത്താം? അറിയേണ്ടതെല്ലാം ഇതാ -
ശുക്രൻ ഉദിച്ചു! കേരളത്തിൽ ഇനി വിവാഹങ്ങൾ നടത്താമോ? അറിയേണ്ടതെല്ലാം -
നവംബർ 22-ന് ചന്ദ്രൻ മേടം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം: മുടങ്ങിപ്പോയ കാര്യങ്ങൾ വേഗത്തിൽ തീർക്കാം, ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
തുളസി വിവാഹം 2026: വീട്ടിൽ പൂജ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, കൃത്യമായ സമയം അറിയാം -
2026 നവംബർ 21 ശനിയാഴ്ച: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവ, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ -
ഇന്നത്തെ നക്ഷത്രഫലം: തെറ്റായ സമയം നോക്കി ചതിപറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
വജ്രയോഗം ഇന്ന്: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, ഒപ്പം സാമ്പത്തിക സുരക്ഷയ്ക്കുള്ള വഴികളും -
രവി യോഗം ഇന്ന്: സർവാർത്ഥ സിദ്ധി നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക ഇടപാടുകളിൽ ഈ ജാഗ്രത അനിവാര്യം
കിടപ്പറയില്‍ പുരുഷന് കരുത്തേകും ഭക്ഷണം
ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് നമ്മള് മലയാളികള്‍. ഭക്ഷണം കഴിയ്ക്കുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യം കൂടിയാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും ഭക്ഷണത്തിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. കിടപ്പറയിലെ ഈ ഇഷ്ടങ്ങള്‍ പുരുഷനറിയണം
സ്ത്രീയ്ക്കും പുരുഷനും ലൈംഗിക തൃഷ്ണയും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ പുരുഷന്റെ ലൈംഗിക ശേഷിയെ വര്‍ദ്ധിപ്പിക്കും. ഏതൊക്കെ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

തേന്‍
ഇത് പുരുഷനെ മാത്രമല്ല സ്ത്രീയേയും ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. തേനില്‍ ഇതിനുള്ള ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസവും അല്പം തേന്‍ കഴിച്ചാല്‍ പിന്നീട് നിങ്ങള്‍ കിടപ്പറയില്‍ തോറ്റി പോകുന്ന അവസ്ഥ ഉണ്ടാവുന്നില്ല.

ഓട്സ്
ഓട്സ് പുരുഷനില്‍ ലൈംഗികോത്തേജനം നല്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ്. ഓട്സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നിങ്ങളെ സംതൃപ്തനാക്കുന്നു. ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും

വാള്‍നട്ട്
വാള്‍നട്ടും ഒരിക്കലും പുരുഷന് ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല മാനസികമായി ലൈംഗിക കാര്യങ്ങളില്‍ ഉത്തേജിതനാക്കുന്നതിനും വാള്‍നട്ട് സഹായിക്കുന്നു.

ഈത്തപ്പഴം
ഈത്തപ്പഴവും സ്ഥിരമായി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് പുരുഷന്റെ ലൈംഗികസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

മുരിങ്ങയില സൂപ്പ്
മുരിങ്ങയില സൂപ്പ് കഴിയ്ക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. കിടപ്പറയില്‍ നിങ്ങള്‍ക്ക് കുതിര ശക്തി ലഭിയ്ക്കാന്‍ ഇത് മുന്നിലാണ്.

പേരയ്ക്ക
പേരയ്ക്ക ഇത്തരത്തില്‍ പുരുഷന്റെ ലൈംഗിക ശേഷിയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. പേരയ്ക്ക സുഖകരമായ ലൈംഗിക ബന്ധമാണ് നല്‍കുന്നത്.

ആവക്കാഡോ
ആവക്കാഡോയും ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ആവക്കാഡോ ജ്യൂസ് ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ അതിന്റെ വ്യത്യാസം മനസ്സിലാക്കാം.

ബദാം
ബദാം കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ബദാം ദിവസവും പാലിലിട്ട് കഴിച്ചു നോക്കൂ ഇത് എന്തുകൊണ്ടും നിങ്ങളുടെ ലൈംഗിക ശേഷിയം ഇരട്ടിയാക്കുന്നു.

സ്ട്രോബെറി
ഇതിന്റെ നിറം തന്നെ നിങ്ങളെ ആകര്‍ഷിക്കുന്നു. നിങ്ങളുടെ പങ്കാളിയില്‍ ഉത്തേജനം ഉണ്ടാക്കാന്‍ സ്ട്രോബെറി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കടല്‍ വിഭവങ്ങള്‍
സിങ്ക് ധാരാളം അടങ്ങിയ കടല്‍ വിഭവങ്ങള്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ സംരക്ഷിക്കുന്നു.

അത്തിപ്പഴം
ഇത് നിങ്ങളില്‍ വന്ധ്യതാ സംബന്ധമായി ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ലൈംഗികാരോഗ്യത്തെയും ഉയര്‍ത്തുന്നു.

നാരങ്ങ/ ഓറഞ്ച്
വിറ്റാമിന്‍ സിയും സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിയ്ക്കുന്നതും നിങ്ങളിലെ ലൈംഗികാരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
