Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ഹെല്‍ത്തി ഫുഡ് ലിസ്റ്റില്‍ ഇവ ഉള്‍പ്പെടുത്തൂ..
കൊളസ്ട്രോളും, കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത പ്രകൃതിദത്തമായ ഭക്ഷണങ്ങളാണ് നിങ്ങളുടെ ഫുഡ് ലിസ്റ്റില്‍ പുതുതായി ചേര്‍ക്കാന്‍ പോകുന്നത്. ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഫുഡ് കോണറുകളില് നിന്നും കിട്ടുന്നതുമാണ്. നിങ്ങളുടെ വീടുകളില്‍ നിന്നും ഇവ ഉണ്ടാക്കിയെടുക്കാം.
സാലഡ്, ബ്രാന് മഫിന്‍സ്, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒരുപാട് പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ സുലഭമാണ്. അതുകൊണ്ടുതന്നെ ഏത് കഴിക്കണമെന്ന കുഴപ്പത്തിലുമായിരിക്കാം നിങ്ങള്‍. കുഴപ്പം തീര്‍ക്കാം നിങ്ങളുടെ ഫുഡ് ലിസ്റ്റില്‍ ഇവ ഉള്‍പ്പെടുത്തി...

മ്യൂസ്ലി
ഭക്ഷ്യധാന്യങ്ങളും,ഉണക്കപ്പഴങ്ങളും, കായ്കളും ചേര്‍ന്ന ഒരു മിശ്രിതമാണ് മ്യൂസ്ലി. ഇതിന്റെ പാക്കറ്റ് വിപണിയില്‍ സുലഭമാണ്. ഇതൊരു പ്രഭാതഭക്ഷണമായി കഴിക്കാം. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. കൃത്രിമ കളര്‍ നിറഞ്ഞ വിഭവങ്ങല്‍, ഉപ്പ് കൂടിയവ, പഞ്ചസാര കൂടിയവ എന്നിവയൊക്കെ ഒഴിവാക്കുക.

ഗോതമ്പും, ഓട്സും
നിങ്ങള്‍ക്ക് മികച്ച ആരോഗ്യ തരാന്‍ ഇവയ്ക്ക് കഴിയും. ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങലും ഓട്സും കഴിക്കുക. ഉണക്കപ്പഴങ്ങള്‍ കഴിക്കുന്നതും അത്യുത്തമമാണ്.

ഗ്രനോള ബാര്‍സ്
വടക്കേ അമരിക്കയിലെ ധാന്യം കൊണ്ടുള്ള ഒരു പ്രഭാത ഭക്ഷണമാണ് ഗനോള ബാര്‍സ്. ഇത് ഊര്‍ജ്ജം തരുന്ന ഒരു ഭക്ഷണമാണ്. ഇത് വിപണിയില്‍ സുലഭമാണ്. ഇത് കഴിക്കുന്നതിലൂടെ ഉന്മേഷം കിട്ടുമെന്നാണ് പറയുന്നത്. ഇത് എനര്‍ജി ബാര്‍സ് എന്നാണ് അറിയപ്പെടുന്നത്.

സാലഡ് ഉണ്ടാക്കാം
നിങ്ങള്‍ ഹോട്ടലില്‍ പോയാല്‍ സാലഡ് ഓര്‍ഡര്‍ ചെയ്യാറുണ്ടോ? എന്നാല്‍ ഇത് നിങ്ങള്‍ക്ക് ഉപകാരപ്രദമാകും. ചില സാലഡുകള്‍ മികച്ച ഗുണങ്ങള്‍ തരും. വീട്ടില്‍ നിന്നു തന്നെ സാലഡ് ഉണ്ടാക്കാം. ഗ്രീന്‍ പച്ചക്കറികള്‍, കൊഴുപ്പില്ലാത്ത ഇറച്ചി, ഔഷധ ഇലകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് സാലഡ് ഉണ്ടാ ക്കി കഴിക്കുക.

തൈര്
കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റ് ഡയറിയില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ഇതില്‍ തേനോ, പഴവര്‍ഗങ്ങളോ ചേര്‍ത്ത് കഴിച്ചാല്‍ രുചികരവുമാകും.

സ്പോര്‍ട്സ് പാനീയങ്ങള്‍
ശരീരത്തിന് പ്രവര്‍ത്തനശക്തി കിട്ടുമെന്ന് കരുതി സ്പോര്‍ട്സ് പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ത്തുക. പകരം ശുദ്ധ വെള്ളം, ചെറുനാരങ്ങ വെള്ളം, കാപ്പി, ചായ, ഔഷധ പാനീയങ്ങള്‍ എന്നിവ കുടിക്കുക. സ്പോര്‍ട്സ് പാനീയങ്ങള്‍ ഹൃദയന്നിനുപോലും കോട്ടം തട്ടിക്കും.

പാക്കറ്റ് സൂപ്പ്
സൂപ്പ് കുടിക്കുന്നത് ശരീരത്തിന് എന്തുകൊണ്ടും നല്ലതാണ്. പക്ഷെ, വിപണിയില്‍ നിന്നും പാക്കറ്റ് സൂപ്പുകള്‍ വാങ്ങിക്കാതിരിക്കുക. ഇതില്‍ ഉപ്പ് കൂടുതലും കെമിക്കലും അടങ്ങിയിട്ടുണ്ടാകും. വീട്ടില്‍ നിന്നുതന്നെ നല്ല സൂപ്പുകള്‍ ഉണ്ടാക്കി കഴിക്കുക.

ജ്യൂസ്
പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ജ്യൂസുകള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇവയൊക്കെ മാര്‍ക്കറ്റില്‍ കിട്ടും. എന്നാല്‍ ഇവ വാങ്ങിക്കാതിരിക്കുക. എന്താണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി എപ്പോഴും ചിന്തിച്ചുക്കൊണ്ടിരിക്കുക.



Click it and Unblock the Notifications
