Latest Updates
-
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ!
കുമ്പളങ്ങ കഴിച്ചാല്‍...
കുമ്പളങ്ങ ഭക്ഷണത്തില്‍ അധികമാരും ഉള്‍പ്പെടുത്താറില്ല. എന്തെങ്കിലും പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ മാത്രമാണ് ചിലര്‍ കുമ്പളങ്ങ കടയില്‍ നിന്നും വാങ്ങിക്കുന്നത്. വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ കുമ്പളങ്ങ നിങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
നട്സ് കഴിക്കൂ, ഗുണങ്ങളറിയൂ
ഫോസ്ഫറസ്, കാത്സ്യം, റിബോഫഌവിന്‍, അയേണ്‍, തൈമിന്, നൈസിന്, വൈറ്റമിന്‍ സി തുടങ്ങി ഒട്ടേറെ സംയുക്തങ്ങള്‍ അടങ്ങിയ കുമ്പളങ്ങ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ തരും. കൊഴുപ്പ് കുറഞ്ഞ ഇവയില്‍ ഫൈബറും, കാര്‍ബണ്‍ഡൈ ഓക്സൈഡും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കലോറിയും കുമ്പളങ്ങയില്‍ കുറവാണ്. അതുകൊണ്ടുതന്നെ ധൈര്യമായി കഴിക്കാം..

പൊണ്ണത്തടി
പൊണ്ണത്തടിയുള്ളവര്‍ക്ക് കുമ്പളങ്ങ കഴിക്കാം. ഇതില്‍ കൊഴുപ്പും കലോറിയും വളരെ കുറവ് മാത്രമേയുള്ളൂ.

പ്രമേഹം
കുമ്പളങ്ങ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഇവ സഹായിക്കും.

അസിഡിറ്റിയും അള്‍സറും
തണുപ്പിക്കാന്‍ ശേഷിയുള്ള ഇവ കഴിക്കുന്നതുമൂലം അസിഡിറ്റിയും അള്‍സറും ശമിപ്പിക്കാം.

നാഡീവ്യൂഹം
കുമ്പളങ്ങ നാഡീവ്യൂഹത്തിന് ഉറപ്പ് നല്കുന്നു.

കോശങ്ങള്‍
കുമ്പളങ്ങയുടെ വിത്ത് ശരീരത്തിനാവശ്യമില്ലാത്ത കോശങ്ങളുടെ വളര്‍ച്ച തടയും.

മലബന്ധം
വയറിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റും. മലക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല.

രക്തസ്രാവം
മൂക്കില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നും വരുന്ന രക്തസ്രാവം നിര്‍ത്തലാക്കാന്‍ ഇവയ്ക്ക് കഴിയും. കുമ്പളങ്ങ ജ്യൂസില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് കുടിച്ചാല്‍ മതി.

ശരീരികക്ഷീണം
കുമ്പളങ്ങ വേവിച്ച വെള്ളത്തില്‍ അല്പം പഞ്ചസാര ചേര്‍ത്ത് സിറപ്പായി കുടിക്കാം. ഇത് നിങ്ങളുടെ ശരീരക്ഷീണം മാറ്റുകയും അനീമിയ പോലുള്ള വിളര്‍ച്ചകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

താരന്
കുമ്പളങ്ങയുടെ വിത്തും തൊലിയും വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേക്കുകയാണെങ്കില്‍ താരന്റെ പ്രശ്നം ഒഴിവായി കിട്ടും. മുടി വളരാനും ഇത് സഹായിക്കും.

തൈറോയ്ഡ്
കുമ്പളങ്ങ ജ്യൂസ് എന്നും കഴിക്കുന്നതിലൂടെ തൈറോയ്ഡിന്റെ സാധ്യതയും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാം.

ചുമയും ജലദോഷവും
കുമ്പള ജ്യൂസോ, കുഴമ്പോ കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും പരിഹാരമാകും.

ആസ്തമ
ആസ്തമ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ കുമ്പളങ്ങ സഹായിക്കും.



Click it and Unblock the Notifications
