Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ചിലതരം പച്ചക്കറികളും പഴവര്‍ഗങ്ങളും സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ആഫ്രോഡിസിയാക്സ് എന്നാണ് ഇവ അറിയപ്പെടുന്നത്.
എല്ലാ ഗണത്തിലും പെട്ട ഭക്ഷണവസ്തുക്കളില്‍, ഇവ നോണ്‍ വെജിറ്റേറിയനാണെങ്കിലും വെജിറ്റേറിയനാണെങ്കിലും പഴങ്ങളാണെങ്കിലും പച്ചക്കറികളാണെങ്കിലുമെല്ലാം നല്ല മൂഡു നല്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഹോര്‍മോണ്‍ പ്രവര്‍ത്തനം നിയന്ത്രിച്ചും രക്തപ്രവാഹം വര്‍ദ്ധിപ്പിച്ചുമാണ് ഇത്തരം ഭക്ഷണങ്ങള്‍ നല്ല സെക്സ് മൂഡുണ്ടാക്കുന്നത്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ഗോജി ബെറീസ് എന്ന ഒരു ഫലവര്ഗമുണ്ട്. ഇവയിലെ പോളിസാക്കറൈഡുകള്‍ ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ലൈംഗികതാല്പര്യം ഉണ്ടാക്കുകയും ചെയ്യും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ലിച്ചിയിലെ വൈറ്റമിന്‍, കോപ്പര്‍, മഗ്നീഷ്യം എ്ന്നിവ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ഫിഗ് ഏദന്‍ തോട്ടത്തില്‍ നിന്നും ആദവും ഹവ്വയും കഴിച്ച പഴമാണെന്നാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീ വന്ധ്യതയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ്.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
സ്ട്രോബെറിയിലെ വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് എന്നിവ സ്ത്രീകളിലെ പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിക്കും. പുരുഷന്മാരിലെ ബീജസംഖ്യ വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ചെറികള്‍ ഫെറമോണ്‍ ഉല്പാദനം വര്്ദ്ധിപ്പിക്കും. ലൈംഗിക താല്പര്യങ്ങള് വളര്‍ത്തുകയും ചെയ്യും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
കരിക്കിന് വെള്ളത്തിലെ ഇലക്ട്രോളൈറ്റുകള്‍ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. രക്തപ്രവാരം വര്‍ദ്ധിപ്പിക്കും. ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ഏറെ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്ന പഴമാണ് ഓറഞ്ച്. ഇതിനുമുണ്ടത്രേ, ലൈംഗികതയില്‍ പ്രധാന റോള്‍. സെഡക്ടീവ് ഫ്രൂട്ട് എന്നാണ് ഓറഞ്ചിനെ വിശേഷിപ്പിക്കുന്നതുതന്നെ. ഓറഞ്ച് അങ്ങനെ തന്നെയോ ജ്യൂസായോ നിത്യേന ഉപയോഗിച്ചാല്‍ ലൈംഗികതാല്പര്യം കൂടുമത്രേ.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
പുരുഷനും സ്ത്രീക്കും ഒരുപോലെ ഗുണകരമായ ഭക്ഷണമാണ് ബട്ടര്‍ഫ്രൂട്ട് അഥവാ അവോക്കാഡോ.ഇതിലെ വൈറ്റമിന്‍ ബി6 പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. പൊട്ടാസ്യം സ്ത്രീകളിലെ തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ച് സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
പഴവും ലൈംഗിക ശക്തിക്കുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ പൊട്ടാസ്യം, വൈറ്റമിന്‍ ബി എന്നിവ ഊര്‍ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
ആര്‍ഗിനൈന്‍ ഒരു അമിനോ ആസിഡാണ്. ഇത് ബീജങ്ങളുടെ തലഭാഗത്ത് കൂടുതലായി കണ്ടു വരുന്ന ഒന്നാണ്. ആര്‍ജിനൈന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. നട്സ്, മത്സ്യം തുടങ്ങിയവ ഇതടങ്ങിയ ഭക്ഷണങ്ങളാണ്.

സെക്സ് മൂഡ് വര്‍ദ്ധിപ്പിക്കാം
കക്കയിറിച്ചിയും വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. ഇതില്‍ സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരില് ബീജങ്ങളുടെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
