For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

|

ഇപ്പോഴത്തെ ജീവിതരീതിയും സ്‌ട്രെസ്, ടെന്‍ഷനുമെല്ലാം ഓരോരുത്തരുടേയും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതുപോലെത്തന്നെ ഇത് ലൈംഗിക ജീവിതത്തേയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ഇതിന് പരിഹാരമായി പലതരം മരുന്നുകളും ഹോര്‍മോണ്‍ ചികിത്സകളും മറ്റുമുണ്ടെങ്കിലും ഇവയക്ക് പാര്‍ശ്വഫലങ്ങളും കാണും

ചില ഭക്ഷണങ്ങളുണ്ട്, ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിദത്ത പരിഹാരമെന്നു വേണമെങ്കില്‍ പറയാം. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

പീച്ചില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, ബീജസംഖ്യ വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ചോക്കലേറ്റില്‍ ധാരാളം ആന്റിഓക്‌സിന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

കക്കയിറച്ചി പുരുഷവന്ധ്യതയ്ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ഇത് സിങ്ക് ഉല്‍പാദനത്തിന് സഹായിക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ബീജോല്‍പാദനത്തിനും സിങ്ക് വളരെ പ്രധാനമാണ്. കക്കയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വളരെ പ്രധാനമാണ്.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ആസ്പരാഗസ് അഥവാ ശതാവരി ഹിസ്റ്റമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് സ്ത്രീ പുരുഷന്മാരില്‍ ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. ഇതില്‍ പൊട്ടാസ്യം, ഫൈബര്‍, വൈറ്റമിന്‍ ബി 6, തയാമിന്‍, ഫോളിക് ആസിഡ് എ്ന്നിവയെല്ലാം ലൈംഗികതയെ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കും.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

പഴത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും ബ്രോമലിന്‍ എന്ന എന്‍സൈമും പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ഫിഗ് ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇതിലെ അമിനോ ആസിഡുകള്‍ പുരുഷലൈംഗികതയ്ക്കു സഹായിക്കും. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും ഇവ നല്ലതു തന്നെ.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ബദാമും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിനും സഹായിക്കും.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

മുളകിലെ ക്യാപ്‌സയാസിന്‍ എ്ന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇത് ലൈംഗിക ജീവിതത്തെ സഹായിക്കുന്ന ഒന്നാണ്.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

തുളസിയിനത്തില്‍ പെട്ട എല്ലാ സസ്യങ്ങളും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ഇതുവഴി ഇവ ലൈംഗിക ജീവിതത്തേയും സഹായിക്കും.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ശക്തിപ്പെടുത്തുന്നു.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

തണ്ണിമത്തന്‍ സ്ത്രീകളില്‍ ലൈംഗിക ആഗ്രഹങ്ങള്‍ ഉളവാക്കാന്‍ സഹായിക്കും. പുരുഷന്മാരില്‍ ഉദ്ധാരണശേഷിയ്ക്കും ഇതു നല്ലതു തന്നെ. തണ്ണിമത്തനിലെ സിറ്റുലൈന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

ലൈംഗികത വര്‍ദ്ധിപ്പിക്കാം, പ്രകൃതിദത്തമായി...

മുട്ടയും ഇത്തരത്തിലൊരു ഭക്ഷണം ത്‌ന്നെ. ഇതില്‍ വൈറ്റമിന്‍ ബി6, ബി5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ തോത് നിയന്ത്രിച്ചു നിര്‍ത്താനും സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. പച്ചമുട്ട കഴിയ്ക്കുന്നത് ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നല്ലതാണ്.

English summary

Health, Body, Hormone, Stress, Vitamin, Cholesterol, ആരോഗ്യം, ശരീരം, ഹോര്‍മോണ്‍, സ്‌ട്രെസ്, കൊളസ്‌ട്രോള്‍, വൈറ്റമിന്‍

The sedentary and hectic lifestyle is taking a dangerous toll in our overall health. The bad lifestyle that we are leading is not just attributing to different kinds of diseases but is also affecting the sex drive or libido in both the genders.
 
X
Desktop Bottom Promotion