Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
കടുക് കഴിച്ച് തടി കുറയ്ക്കാം
ദാഹം മാറ്റാന്‍ മാത്രമല്ല മോര്, സംഭാരം എന്നിവ സഹായിക്കുന്നത്. വണ്ണം കുറയ്ക്കാനുള്ള നല്ലൊന്നാന്തരം പാനീയം കൂടിയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പും വിഷാംശവും കളയുന്നതിന് സഹായിക്കും. എന്നാല്‍ തൈര് കുടിച്ചാല്‍ വിപരീത ഫലമാണെന്നോര്‍ക്കുക. ഇത് തടി കൂട്ടുന്ന ഒന്നാണ്. കൊഴുപ്പു കളഞ്ഞ പാല് കൊണ്ട് മോരും സംഭാരവും ഉണ്ടാക്കാം. അല്ലെങ്കില്‍ തൈരിലെ കൊഴുപ്പ് കളഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക.

നല്ലതല്ലാത്ത മണമുണ്ടെങ്കിലും കടുകെണ്ണയും തടി കുറയ്ക്കാന്‍ പറ്റിയ ഒന്നാണ്. ഇതിലെ ലിനോലെയിക് ആസിഡ്, ഒലീയിക് ആസിഡ് തുടങ്ങിയ ഫാറ്റി ആസിഡുകളും അസംസ്കൃതമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും കൊഴുപ്പു കളയാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
കടുകെണ്ണ പാചകത്തിന് ഉപയോഗിച്ചില്ലെങ്കിലും കടുക് ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റു ഉപയോഗിക്കുന്നതും നല്ലതാണ്. ഇതില്‍ നാരുകള്‍, മഗ്നീഷ്യം, സിങ്ക്, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പദാര്‍ത്ഥങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
