Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
തടി കുറയ്ക്കും ലളിത ഭക്ഷണങ്ങള്‍
തടി കുറയ്ക്കാന്‍ ഭക്ഷണമുപേക്ഷിച്ചും വ്യായാമം ചെയ്തും ബുദ്ധിമുട്ടുന്നതിനു മുന്‍പ് ചുറ്റുപാടിലേക്കൊന്ന് കണ്ണോടിക്കൂ തടി കുറയ്ക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങള്‍ നമ്മുടെ കൈയൈത്തും ദൂരത്തു തന്നെയുണ്ട്.

കറിവേപ്പില തന്നെയാണ് ഇതില്‍ പ്രധാനം. കറിവേപ്പില പോലെ എന്നൊരു ചൊല്ലുണ്ടെങ്കിലും തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണം തന്നെയാണിത്. ഇത് ദഹനത്തിനും ശരീരത്തിലെ വിഷവസ്തുക്കളും കൊഴുപ്പും പുറന്തള്ളാനും നല്ലതാണ്. ഈ രീതിയില്‍ ഇത് തടി കുറയ്ക്കുകയും ചെയ്യും.
പച്ചമുളകും തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണ്. ഇത് ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. തടി കുറയ്ക്കുകയും ചെയ്യും. എരിവു കഴിയ്ക്കുമ്പോള്‍ വിയര്‍ക്കുന്നത് നല്ലതാണെന്നര്‍ത്ഥം. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് കുറയുകയാണ് ചെയ്യുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
