Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശരീര ദുര്ഗന്ധമകറ്റണോ, വഴിയുണ്ട്

ധാരാളം വെള്ളം കുടിയ്ക്കുന്നത് വിയര്‍പ്പു മണം ഒഴിവാക്കാന്‍ സഹായിക്കും. വിയര്‍പ്പിനെ നേര്‍പ്പിക്കുകയാണ് വെള്ളം ചെയ്യുന്നത്. അപ്പോള്‍ ദുര്‍ഗന്ധവും കുറയും.
കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ ഇളം നിറത്തിലുള്ളവയും. ഇവ രണ്ടു വിയര്‍പ്പു കുറയ്ക്കാനും ചൂടില്‍ നിന്ന് രക്ഷണ നേടാനും സഹായിക്കുന്നവയാണ്.
കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് കാരം ചേര്‍ക്കുന്നത് വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കും. സ്പോട്സ്, വ്യായാമം എന്നിവയ്ക്കു ശേഷം കുളി ഒരു ശീലമാക്കുക.
ഒരു കഷ്ണം പഞ്ഞി സിഡാര്‍ വിനെഗറില്‍ മുക്കി കക്ഷത്തിലും കഴുത്തിലും പുരട്ടുന്നതും ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. കക്ഷത്തിലെ രോമം നീക്കംചെയ്യുക.
വണ്ണമുള്ളവര്‍ക്ക് ശരീരദുര്‍ഗന്ധം അധികമാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ ശരീരഭാഗങ്ങള്‍ വൃത്തിയായും ഈര്‍പ്പമില്ലാതെയും വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
