Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
എത്ര വലിയ വേദനക്കും പരിഹാരം കാണാന് വെറും യോഗ മതി
ശരീരത്തിന് പല വിധത്തിലുള്ള വേദനകള് ഉണ്ടാവുന്നുണ്ട്. എന്നാല് ഇത്തരം വേദനകള് ഏതൊക്കെ തരത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് പറയാന് സാധിക്കുകയില്ല. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തന്നെയാണ് പല രോഗങ്ങളേയും നമ്മളിലേക്ക് അടുപ്പിക്കുന്നതും. എന്നാല് യോഗ പക്ഷേ പല ആരോഗ്യ പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എത്ര വലിയ വേദനയേയും പമ്പ കടത്തുന്നതിന് യോഗ സഹായിക്കുന്നു.
വിട്ടുമാറാത്ത വേദന നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. വേദനകളെ ഒരിക്കലും നിസ്സാരമാക്കരുത്, ഇത് നിങ്ങളുടെ ഉറക്കം കെടുത്തുന്ന വേദനകളായി മാറുന്നതിന് അധികം സമയമെടുക്കില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് മുന്പ് യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏതൊക്കെ യോഗാസനങ്ങള് നിങ്ങളുടെ വേദനയെ ഇല്ലാതാക്കുന്നു എന്ന് നോക്കാം.

ഭുജംഗാസനം (കോബ്ര പോസ്)
ആരോഗ്യത്തിന് വളരെയധികം സഹായകമായ യോഗാസനമാണ് ഭുജംഗാസനം. ഇത് നിങ്ങളില് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നു. ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭുജംഗാസനം ചെയ്യാവുന്നതാണ്. ഇത് ശരീരത്തിന് വഴക്കവും ആരോഗ്യം നല്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഏത് വേദനക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഭുജംഗാസനം.
സര്പ്പാസനം (പാമ്പിന്റെ പോസ്)
സര്പ്പാസനം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം മികച്ച മാറ്റങ്ങള് നല്കുന്നതാണ്. എല്ലാ വേദനകള്ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് സര്പ്പാസനം. ഇത് നടുവേദനയെ ഇല്ലാതാക്കുകയും പിടലി വേദന പോലുള്ളവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും നിങ്ങള്ക്ക് ഇത് സ്ഥിരമാക്കുന്നത് നല്ലതാണ്.
ബാലാസനം
ശാരീരിക അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ബാലാസനം. ഇത് നിങ്ങളില് ഉണ്ടാവുന്ന പല വേദനകളേയും ഇല്ലാതാക്കി മനസ്സ് റിലാക്സ് ആക്കുന്നു. വജ്രാസനത്തോടെയാണ് ഇതിന് തുടക്കം കുറിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് മികച്ച മാറ്റങ്ങളാണ് ബാലാസനം നല്കുന്നത്. എല്ലാ തരത്തിലുള്ള വേദനകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ബാലാസനം.
നൗകാസനം
നൗകാസനം നിങ്ങളില് ഗുരുതരമായ ഏത് വേദനയേയും വെറും സെക്കന്റുകള്ക്കുള്ളില് ഇല്ലാതാക്കുന്നു. ഇത് നടുവേദന, കൈകാല് വേദന , കഴുത്ത് വേദന എന്നിവയെ എല്ലാം പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും അല്പ സമയം നൗകാസനം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കൂ. അത് നിങ്ങളില് കൂടുതല് മാറ്റങ്ങള് കൊണ്ട് വരുന്നത് നിങ്ങള്ക്ക് അനുഭവിച്ചറിയാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
ശരീരത്തിന്റെ വേദന കുറക്കുന്നതിന് വേണ്ടി യോഗ ചെയ്യുമ്പോള് അത് എപ്രകാരം നിങ്ങള്ക്ക് അനുഭവപ്പെടുന്നു എന്നത് ശ്രദ്ധിക്കണം. എന്നാല് വേദന കൂടുന്ന അവസ്ഥയാണ് ഉണ്ടാവുന്നതെങ്കില് അല്പം കൂടുതല് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ സന്ധികളെ പ്രശ്നത്തിലാക്കുന്നതിന് സഹായിക്കുന്നു. ഈ യോഗാസനങ്ങള് നിങ്ങളെ വളരെയധികം സഹായിക്കുമെങ്കിലും അല്പം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. എന്നാല് വേദന വര്ദ്ധിക്കുകയാണെങ്കില് നിങ്ങള് ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
