Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അനുഭവസ്ഥര്‍ പറയുന്നു, 14 ദിവസം 7 കിലോ കുറയ്ക്കാം
തടി എപ്പോഴും എല്ലാവര്ക്കും പ്രശ്നം തന്നെയാണ്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാന്‍ എത്ര കഷ്ടപ്പെടാനും നമ്മള് തയ്യാറായിരിക്കും. തടി ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തേയും ഇല്ലാതാക്കും. അത്രയേറെ മാനസിക ബുദ്ധിമുട്ടുകളാണ് പലപ്പോഴും തടി ഉണ്ടാക്കുന്നത്. ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും
തടി കുറയ്ക്കാന്‍ ഡയറ്റ് എടുത്തും ജിമ്മില്‍ പോയിയും എല്ലാം കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും ഇത് ശാരീരികാവശതകള്‍ക്ക് കാരണമാകുന്നു എന്നത് മറ്റൊരു കാര്യം. പക്ഷേ ഡയറ്റിലൂടെ തന്നെ തടി കുറയ്ക്കാം.
അതിനായി കുക്കുമ്പര്‍ ഡയറ്റ് തന്നെ ശീലമാക്കാം. ഇത് 14 ദിവസം കൊണ്ട് 7 കിലോ വരെ കുറയ്ക്കും. വെറുതേയല്ല അനുഭവസ്ഥരുടെ അഭിപ്രായമാണ് ഇത്. എങ്ങനെയെന്ന് നോക്കാം. ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ ഈ ഇലയും പൂവും

ഡയറ്റിന് ആവശ്യമായ മറ്റ് വസ്തുക്കള്‍
150 ഗ്രാം മത്സ്യം എണ്ണയില്ലാതെ ഫ്രൈ ചെയ്തത്, രണ്ട് പുഴുങ്ങിയ മുട്ട, 15 ഗ്രാം ഗ്രില്‍ഡ് മീറ്റ്, മൂന്ന് കഷ്ണം ഗോതമ്പ് ബ്രെഡ്, രണ്ട് പുഴുങ്ങിയ ഉരുളക്കിഴങ്ങ്, അരക്കിലോ പഴങ്ങള്‍, മധുരമില്ലാത്ത ചായ, കാപ്പി എന്നിവ.

പ്രഭാത ഭക്ഷണം
ഒരു പ്ലേറ്റ് കുക്കുമ്പര്‍ സാലഡ് കൂടെ രണ്ട് പുഴുങ്ങിയ മുട്ടയും ആണ് കഴിയ്ക്കേണ്ടത്. 14 ദിവസവും ഇത് തന്നെ തുടര്‍ന്ന് പോരുക.

ഉച്ചഭക്ഷണത്തിനിടയില്‍
ഒരു വലിയ ആപ്പിള്‍, ഒരു പീച്ച്, അഞ്ച് പ്ലം എന്നിവ ഉച്ചഭക്ഷണത്തിനിടയിലായി കഴിയ്ക്കുക.

ഉച്ചഭക്ഷണം
ടോസ്റ്റ് ചെയ്ത ബ്രെഡും ഒരു ബൗള്‍ നിറയെ കുക്കുമ്പര്‍ സാലഡും ആയിരിക്കണം ഉച്ചഭക്ഷണം.

അത്താഴത്തിനു മുന്‍പ്
കുക്കുമ്പര്‍ ഷേക്ക് അത്താഴത്തിനു മുന്‍പ് ശീലമാക്കാന്‍ ശ്രമിക്കുക.

അത്താഴം
അത്താഴം കഴിയ്ക്കുമ്പോഴും ഇത് തന്നെ തുടര്‍ന്ന് പോരുക. പഴങ്ങള്‍ മാത്രം കഴിയ്ക്കുന്നതാണ് അത്താഴത്തിന് ഏറ്റവും നല്ലത്.

കുക്കുമ്പര്‍ സാലഡ് എങ്ങനെ തയ്യാറാക്കാം?
400 ഗ്രാം കുക്കുമ്പര്‍, 200 മില്ലി ലിറ്റര്‍ പുളിച്ച തൈര് ഉപ്പ്, സവാള എന്നിവ ഉപയോഗിച്ചാണ് കുക്കുമ്പര്‍ സാലഡ് തയ്യാറാക്കേണ്ടത്.

കുക്കുമ്പര്‍ ഷേക്ക്
ഒരു ആപ്പിള്‍, അല്പം ചീര, അല്പം ഇഞ്ചി എന്നിവ നല്ലതു പോലെ അരച്ചെടുക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റി അല്പം ബദാമും വാള്‍നട്ടും കൂടി മിക്സ് ചെയ്ത് കഴിയ്ക്കാം.



Click it and Unblock the Notifications
