Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
വയറ്റിലെ കൊഴുപ്പു നീക്കി ആലിലവയറാക്കാന്‍ താല്പര്യമില്ലാത്തവര് ചുരുങ്ങും. എന്നാല്‍ ഇതിനായി കഠിനവ്യായാമങ്ങളും ഭക്ഷണചര്യകളും പാലിയ്ക്കാന്‍ ബുദ്ധിമുട്ടും.
വയറു കുറയ്ക്കാന്‍ സഹായിക്കുന്ന വലിയ ബുദ്ധിമുട്ടൊന്നുമില്ലാത്ത ചില വ്യായാമമുറകളെക്കുറിച്ചറിയൂ, ഇവ ചെയ്യുന്നത് തീര്‍ച്ചയായും പ്രയോജനം നല്‍കും.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
ആദ്യദിവസം വാംഅപ് വ്യായാമങ്ങള്‍ ചെയ്യുക. പിന്നീട് ചിത്രത്തില്‍ കാണുന്ന രീതിയിലെ പൊസിഷനില്‍ ശരീരം പിടിയ്ക്കുക. ശ്വാസം പിടിച്ച് വയര്‍ ഉള്ളിലേയ്ക്കു വലിക്കണം. കഴിയുന്നത്ര നേരം ഇങ്ങനെ നില്ക്കുക. ഇത് പലതവണ ആവര്‍ത്തിയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
ആദ്യഅഞ്ചു ദിവസങ്ങളില്‍ ഇതു തന്നെയാണ് ചെയ്യേണ്ടത്. ആവുന്നത്ര സമയം ഇതേ രീതിയില്‍ നില്ക്കുക.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
അഞ്ചു മുതല്‍ പത്തു വരെ ദിവസങ്ങളില്‍ ഇതേ വ്യായാമമുറ കൂടുതല്‍ സമയം ആവര്‍ത്തിയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
10-15 ദിവസങ്ങളില്‍ ചിത്രത്തില്‍ കാണുന്ന രീതിയിലെ വ്യായാമം വേണം ചെയ്യാന്‍. ഇത് ആദ്യവ്യായാമത്തിന്റെ കുറച്ചു കൂടി ആയാസം വേണ്ട പൊസിഷനാണ്.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
15-20 ദിവസം വരെ സൈഡ് പ്ലാങ്ക് എന്ന ഈ രീതി പരീക്ഷിയ്ക്കാം. ആദ്യം ഇത് ഒരു മിനിറ്റു ചെയ്യുക.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
20-25 ദിവസങ്ങളില്‍ ഇതേ പൊസിഷനില്‍ 2 മിനിറ്റു വീതം നില്ക്കാം. ടിവി കാണുമ്പോള്‍ പോലും ഇതേ രീതി പരീക്ഷിയ്ക്കാം.

വയര്‍ കുറയ്ക്കാന്‍ വ്യായാമ പൊസിഷനുകള്‍
പിന്നീട് ഇത് 4 മിനിറ്റു വരെ നീട്ടാം. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഒരു മാസത്തില്‍ വയര്‍ കുറയ്ക്കാം. സ്ത്രീയുടെ സ്വയംഭോഗ സഹായികള്‍



Click it and Unblock the Notifications
