Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഡയറ്റിങ് നടത്തിയിട്ടും തടി കുറഞ്ഞില്ല, കാരണമിതാ
പലപ്പോഴും തടി കുറയ്ക്കാനും ആരോഗ്യമുള്ള ശരീരത്തിനും നമ്മള് ഡയറ്റിംങ് ആരംഭിയ്ക്കും. എന്നാല്‍ ഡയറ്റിങ്ങിനെക്കുറിച്ച് അറിയാതെയായിരിക്കും പലരും ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുന്നതും. വണ്ണം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഡയറ്റിംങ്. നിങ്ങള്‍ ഡയറ്റിങ്ങിലാണെങ്കില് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരത്തില്‍ നമ്മള് ചെയ്തു കൂട്ടുന്ന പല കാര്യങ്ങളും അനാരോഗ്യമാണ് ഉണ്ടാക്കുക എന്ന കാര്യം ഓര്‍ക്കുന്നതും നന്നായിരിക്കും.
എന്തായാലും കൃത്യമായ റിസള്‍ട്ട് ആണ് നിങ്ങലുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി ഒന്നു ശ്രദ്ധിച്ചാല്‍ ഡയറ്റിങ്ങിന്റെ കാര്യത്തില്‍ പിന്നെ നിങ്ങള്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല.

ഭക്ഷണം കഴിക്കാതിരിക്കുന്നത്
ഭക്ഷമം കഴിയ്ക്കാതിരുന്നാല്‍ തടി കുറയ്ക്കാമെന്ന ചിന്ത നിങ്ങള്ക്കുണ്ടെങഅകില് അത് തെറ്റിദ്ധാരണ മാത്രമാണ്. പലപ്പോഴും ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് ഭാരം കൂട്ടുകയാണ് ചെയ്യുക. എന്നാല്‍ വലിച്ചു വാരി കഴിയ്ക്കുന്നതിനേക്കാള്‍ നാലോ അഞ്ചോ നേരമായി കഴിയ്ക്കുന്നതിന് ശ്രദ്ധിക്കുക.
കലോറി എണ്ണാന്‍ മറക്കരുത്
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണം എത്ര കലോറി ഉള്ളതാണെന്ന ബോധം നിങ്ങള്‍ക്കുണ്ടാകണം.

വെള്ളം കുടിയ്ക്കാതിരിക്കരുത്
പലരുടേയും ശീലമാണിത്. ആവശ്യത്തിന് വെളളം കുടിയ്ക്കാതിരുന്നാല്‍ ഇത് പലപ്പോഴും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കണം
തടിക്കുമെന്നു കരുതി നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കാതിരിക്കരുത്. ശീരരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാന്‍ നാരുതകളടങ്ങിയ ഭക്ഷണം കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
