Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
ദിവസവും കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് പാല്, പഴം എന്നിവ. പാലും പഴവും എന്ന കോമ്പിനേഷനും പറയും.
പാല് നല്ലൊരു സമീകൃതാഹാരമാണ്. പഴത്തിനും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ ബനാന-മില്‍ക് ഡയറ്റ് എന്നൊരു ഡയറ്റു കൂടിയുണ്ട്. തടി കുറയ്ക്കാന്‍ ഏരെ സഹായകമായ ഒന്ന്. ഇതെക്കുറിച്ചു കൂടുതലറിയൂ,

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
ഡോക്ടര്‍ ജോര്‍ജ് ഹാരപ്പ് 1934ലാണ് ഈ ഡയറ്റ് കണ്ടുപിടിച്ചത്. ഭക്ഷണസമയങ്ങളില്‍ 2-3 പഴങ്ങളും ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലും മാത്രം കഴിയ്ക്കുന്ന രീതിയാണിത്.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
തടി കുറയ്ക്കാനുളള നല്ലൊരു ഡയറ്റാണിത്. കാരണം ഒരു പഴത്തില്‍ 100 ഗ്രാം കൊഴുപ്പിനേക്കാള്‍ കുറവേ വരൂ. കൊഴുപ്പു കളഞ്ഞ പാലെങ്കില് കൂടിയത് 80 കലോറി. പാല്-പഴം ഡയറ്റിലൂടെ 800 കലോറിയില്‍ കൂടുതല്‍ കൊഴുപ്പെത്തില്ല.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
പഴത്തില്‍ വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു പൊട്ടാസ്യം. ഇത് ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
പഴത്തിലെ നാരുകള്‍ ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ ഏറെ ഗുണകരമവുമാണ്.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
പാലില്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
പാല്-പഴം എന്നിവ ഒരുമിച്ചു കഴിയ്ക്കുമ്പോള്‍ പ്രോട്ടീന്‍, വൈറ്റമിന്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവ ശരീരത്തിന് ഒരുമിച്ചു ലഭിയ്ക്കും.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
ഇതില്‍ നിന്നും ലഭിയ്ക്കുന്ന ഊര്‍ജം രണ്ടുമൂന്നു ദിവസം ശരീരത്തിന് സാധാരണനിലയില്‍ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവും നല്കുന്നു.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
ഈ ഡയറ്റ് മാസമുറ സമയത്തു സ്ത്രീകളെടുക്കരുത്. കാരണം ഇതില്‍ സിങ്ക്, അയേണ്‍, കോപ്പര്‍ തുടങ്ങിയ, മാസമുറ സമയത്തു ലഭിയ്ക്കേണ്ട ചില ധാതുക്കള്‍ അടങ്ങിയിട്ടില്ല.

തടി കുറയ്ക്കാന്‍ പാലും പഴവും ഒരുമിച്ച്
നാലു ദിവസത്തില്‍ കൂടുതല്‍ ഈ ഡയറ്റ് എടുക്കുകയും ചെയ്യരുത്. ഇത് നാലു ദിവസമെടുത്താല്‍ ചുരിങ്ങിയത് 4 കിലോ കുറയ്ക്കാനെങ്കിലും സാധിയ്ക്കും. വീണ്ടും ഡയറ്റെടുക്കണമെങ്കില് ഒരാഴ്ചയ്ക്കു ശേഷമെടുക്കാം.ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......



Click it and Unblock the Notifications
