Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
പ്രണയത്തിനും വിവാഹത്തിനും സമൂഹം ധാരാളം അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇതിനു പുറമേയ്ക്കിറങ്ങുന്നതുകൊണ്ടുതന്നെയാണ് ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു നേരെ മിക്കവാറും പേര് പടവാളെടുക്കുന്നതും. സ്ത്രീകള്‍ തമ്മിലുള്ള ലെസ്ബിയന്‍ ബന്ധം മാത്രമല്ല, പുരുഷന്മാര് തമ്മിലുള്ള ഗെ ബന്ധത്തിനു നേരെയും.
എന്നാല്‍ ഇത്തരം ബന്ധങ്ങളിലും നിയമങ്ങളുണ്ട്. ഇവരും മറ്റേതു മനുഷ്യരേയും ദമ്പതിമാരേയും പോലെയാണ്. ചുരുക്കം ചില കാര്യങ്ങളിലൊഴികെ.

ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
ഒരു ബന്ധത്തില്‍ സ്ത്രീയാണ്, അല്ലെങ്കില്‍ പുരുഷനാണ് കൂടുതല്‍ പ്രാധാന്യമെന്നു വരുന്നില്ല. ഇത് പ്രണയമെങ്കിലും വിവാഹമെങ്കിലും. പങ്കാളികള്‍ക്ക് തുല്യതയാണ് ശരിയായ നിയമം. ഇത് ലെസ്ബിയന്‍, ഗെ ബന്ധങ്ങളിലും വ്യത്യസ്തമല്ല. രണ്ടുപേരം പുറമെ ജോലി ചെയ്യുന്നവരുണ്ട്, ഒരാള്‍ പുറമെയും മറ്റൊരാള്‍ വീട്ടിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ട്. ഇത് മറ്റേതു ബന്ധങ്ങളിലുമുള്ളപോലെത്തന്നെയാണ്.

ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
ഇവരുടെ ജീവിതത്തില്‍ സെക്സ് ടോയ്സിസ് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. എന്നാല്‍ സെക്സ് ടോയ്സിന്റെ സഹായം കൂടാതെ തന്നെ സെക്സ് സുഖം ഈ പങ്കാളികള്‍ക്കും ലഭിയ്ക്കാറുണ്ട്.

ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
ഇത്തരക്കാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം സെക്സ് മാത്രമാണെന്ന കാഴ്ചപ്പാടും തെറ്റാണ്. മറ്റേതു ബന്ധത്തിലുമെന്ന പോലെ പല ഘടകങ്ങളിലൊന്നു മാത്രമാണ് സെക്സും.

ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
ഏതു ബന്ധത്തിലുമെന്ന പോലെ പരസ്പരം അറിഞ്ഞ് അടുക്കാന്‍ ഇത്തരം ബന്ധങ്ങളിലും സമയമെടുക്കുമെന്നതാണ് വാസ്തവം. അല്ലാതെ ഓടിച്ചെന്ന് ഒരു ബന്ധത്തിലേയ്ക്കു വീഴുകയല്ല.

ലെസ്ബിയന്‍ ബന്ധങ്ങള്‍ക്കു പുറകില്‍......
ചതി സ്ത്രീ പുരുഷ ബന്ധത്തില്‍ മാത്രമല്ല, ഇത്തരം ബന്ധങ്ങളിലും ചതി തന്നെയാണ്. ഇതിന് വേറെ നിര്‍വചനങ്ങളില്ല. ഇത്തരക്കാരായതുകൊണ്ട് ചതിയ്ക്കാമെന്ന ധാരണയും വേണ്ട്.



Click it and Unblock the Notifications
