Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
സ്ത്രീകള്‍ക്ക് ആലില വയറിന്....
ആലില വയറാണ് സ്ത്രീകള്‍ക്ക് ഭംഗിയെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ തടി കൂടുന്നതും ഗര്‍ഭവും പ്രസവവും ചില ഭക്ഷണശീലങ്ങളും പാരമ്പര്യവുമെല്ലാം സ്ത്രീകളില്‍ തടി കൂടാന്‍ ഇടയാക്കും. ഇത് സ്വാഭാവികമായി വയര്‍ ചാടിയ്ക്കുകയും ചെയ്യും.
സ്ത്രീകള്‍ക്ക് വയര്‍ കുറയ്ക്കാന്‍ സഹായകമായ ചില വ്യായാമങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ക്രഞ്ചസ്
ക്രഞ്ചസ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ദിവസവും ചെയ്യാവുന്ന ഒന്ന്.

ലെഗ് സ്പിന്നിംഗ്
ലെഗ് സ്പിന്നിംഗാണ് മറ്റൊരു വ്യായാമം. ഇതും വയര്‍ കുറയ്ക്കാന്‍ സഹായകമാണ്.

പുഷ് അപ്
പുഷ് അപ് വയര്‍ കുറയ്ക്കാന്‍ സഹായകമായ മറ്റൊരു വ്യായാമമാണ്. ദിവസവും ഇത് 25 തവണ വീതം ചെയ്യുന്നത് സഹായകമാകും.

പ്ലാങ്ക്
ചിത്രത്തില്‍ കാണുന്നതു പോലെ ഉയര്‍ന്ന് അല്പനേരം ആ നിലയില്‍ തുടരുക. പ്ലാങ്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. വയര്‍ കുറയ്ക്കാന്‍ സഹായകമായ മറ്റൊരു വ്യായാമമാണിത്.

സിറ്റ് അപ്
ദിവസവും 20-30 സിറ്റ് അപ് വ്യായാമങ്ങള്‍ ചെയ്യുന്നത് വയര്‍ കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

സൈഡ് പ്ലാങ്ക്
സൈഡ് പ്ലാങ്ക് ആണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമം.

ലെഗ് റെയ്സ്
ലെഗ് റെയ്സ് വയറിന് ആയാസം നല്‍കും. ഇതുകൊണ്ടു വയര്‍ കുറയ്ക്കാന്‍ ഇതും സഹായകമാണ്.

സ്പ്രിന്റ്സ്
സ്പ്രിന്റ്സ് വയര്‍ കുറയ്ക്കാന്‍ സഹായകമായ മറ്റൊരു വ്യായാമമാണ്. ഒാടുന്നതിനിടയില്‍ ഇതു ചെയ്യാവൂന്നതേയുള്ളൂ.

കോണിപ്പടികള്‍
കോണിപ്പടികള്‍ കയറിയിറങ്ങുന്നത് വയര്‍ കുറയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ്.

യോഗ പൊസിഷനുകള്‍
ചില യോഗ പൊസിഷനുകള്‍ വയര്‍ കുറയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ്.

നീന്തല്‍, ജോഗിംങ്, സൈക്കിളിംഗ്
നീന്തല്‍, ജോഗിംങ്, സൈക്കിളിംഗ് പോലുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍ ഗുണം നല്‍കും.

ബെന്റ് വ്യായാമങ്ങള്‍
ബെന്റ് വ്യായാമങ്ങള്‍ വയര്‍ കുറയ്ക്കാന്‍ സഹായകമാണ് വ്യായാമത്തില്‍ പെടുന്ന ഒന്നാണ്.സ്വയംഭോഗം, ഗുണദോഷവശങ്ങള് അറിഞ്ഞിരിയ്ക്കൂ

സ്കിപ്പിംഗ്
സ്കിപ്പിംഗ് വയര്‍ കുറയ്ക്കാന്‍ നല്ലൊരു വഴിയാണ്. ഇത് വിനോദം മാത്രമല്ല.

ബായ്ക്ക് ബെന്റിംഗ്
ചിത്രത്തില്‍ കാണുന്ന വിധത്തിലുള്ള ബായ്ക്ക് ബെന്റിംഗ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

സോഫ്റ്റ് ഡ്രിങ്ക്സ്
കുടിയ്ക്കാന്‍ സുഖം തോന്നുമെങ്കിലും സോഫ്റ്റ് ഡ്രിങ്ക്സ് വയര്‍ കൂട്ടുന്നവയാണ്. ഇതിലെ കലോറിയും മധുരവുമെല്ലാമാണ് കാരണം.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍
ധാരാളം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കുക. ദഹനം, അപചയപ്രക്രിയ എന്നിവ ശരിയായി നടക്കാന്‍ ഇത് സഹായിക്കും.

ഫാസ്റ്റ്, ജങ്ക് ഫുഡ്
ഫാസ്റ്റ്, ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത് ആലില വയറിന്റെ ഏറ്റവും വലിയ ശത്രുവാണ്.

നല്ല പ്രോട്ടീനുകള്‍
നല്ല പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.



Click it and Unblock the Notifications
