Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചാട്ടം നിങ്ങളുടെ ആരോഗ്യത്തിന്..
ചാട്ടം നിങ്ങളുടെ ശരീരത്തിന് പല ഗുണങ്ങളും തരുന്നുണ്ട്. ഓട്ടം പോലെ തന്നെ നല്ലൊരു വ്യായാമമാണ് ചാട്ടവും. ഈ കാര്ഡിയോവര്ക്കൗട്ട് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിയാമോ.? എളുപ്പം ചെയ്യാന്‍ കഴിയുന്ന ഈ വ്യായാമം നിങ്ങള്‍ ചെയ്യാറുണ്ടോ?
തല മുതല്‍ കാല് വരെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഈ വ്യായാമം ചെയ്യുമ്പോള്‍ ചലിക്കുന്നു. ഇതോടെ നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇനിമുതല്‍ നിങ്ങളുടെ വ്യായാമത്തില്‍ ചാട്ടം കൂടി ഉള്‍പ്പെടുത്തുക. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഈ വ്യായാമം കൊണ്ട് നിങ്ങള്‍ക്ക് കിട്ടുക എന്ന് നോക്കാം...

സഹിഷ്ണുത
നിങ്ങളുടെ സഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ ഈ വ്യായാമം സഹായിക്കും. എന്നും നിങ്ങള്‍ കുറച്ച് നേരം ചാടുക. നിങ്ങളുടെ ശരീരം അയവുള്ളതാകുന്നു.

ഹൃദയത്തിന്
നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ വ്യായാമം സഹായിക്കും. ദിവസവും ചാട്ടം ശീലമാക്കിയാല്‍ ഹൃദയസബന്ധമായ രോഗത്തെയും പ്രമേഹത്തെയുമൊക്കെ തടഞ്ഞു നിര്‍ത്തും.

മെറ്റാബോളിസം
നിങ്ങളുടെ മെറ്റാബോളിസം പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ദഹനപ്രക്രിയ നല്ല രീതിയിലാക്കുന്നു.

കലോറി ഇല്ലാതാക്കുന്നു
ആവശ്യമില്ലാതെ അടിഞ്ഞു കൂടിയിരിക്കുന്ന കലോറിയെ നീക്കം ചെയ്യാന്‍ ഈ വ്യായാമം നിങ്ങളെ സഹായിക്കുന്നു.

തടി കുറയ്ക്കുന്നു
ദിവസവും ചാട്ടം ശീലമാക്കിയാല്‍ നിങ്ങളുടെ തടിയും കുറയ്ക്കാം.

പേശികള്‍
നിങ്ങളുടെ മസിലുകള്‍ക്ക് ശക്തിയും രൂപഭംഗിയും നല്കാന് ഈ വ്യായാമത്തിന് സാധിക്കും.

എല്ലുകള്‍ക്ക് ശക്തി
നിങ്ങളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് ശക്തി നല്കാന് ഈ വ്യായാമത്തിന് കഴിയും.



Click it and Unblock the Notifications
