Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
'നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം'
തടി കുറയാന്‍ ഡയറ്റിംഗ് പ്രധാന വഴിയായി എടുക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് തെറ്റല്ല.
എന്നാല്‍ ഡയറ്റിംഗാണെങ്കിലും ശരിയായ രീതിയില്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. നിങ്ങള്‍ക്ക് പ്രോട്ടീന്‍ കുറവോ, പരിഹാരം?
ഡയറ്റിംഗ് ശരിയായ രീതിയിലല്ലെങ്കില്‍, അമിതമാകുന്നുവെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ നല്‍കും. ഇത്തരം ഘട്ടത്തില്‍ ഡയറ്റിംഗ് നിര്‍ത്തുന്നതാണ് കൂടുതല്‍ ഗുണകരം.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഭാരം പെട്ടെന്നു തന്നെ തീരെ കുറയുന്നുവോ, അത് ആരോഗ്യകരമല്ല. ഡയറ്റിംഗ് നിര്‍ത്തുന്നതാണ് നല്ലത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
തടിയെക്കുറിച്ചോര്ത്തും ഡയറ്റിംഗിനെക്കുറിച്ചോര്ത്തുമെല്ലാം ഭയം തോന്നുക. ഇതിന്റെ പേരില്‍ ഉറക്കം പോലും നഷ്ടപ്പെടുക. ഇത് ഫോബിയയാി വളരുന്നതിനു മുന്‍പേ ഉപേക്ഷിയ്ക്കുകയാണ് നല്ലത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഡയറ്റിംഗ്, ഇതെക്കുറിച്ചുള്ള ചിന്ത പോലും, നിങ്ങളില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു. അലോസരമുണ്ടാക്കുന്നു. ഇ്ത്തരം സാഹചര്യത്തില്‍ ഇതു നിര്‍ത്തുന്നതാണ് ഗുണകരം.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഡയറ്റിംഗ് ചിന്ത ഒരു ബാധ പോലെ നിങ്ങളെ പിന്തുടരുന്നു. ഇത് മനസമാധാനം കളയുന്നു. ഇത്തരം ഘട്ടത്തില്‍ ഡയററിംഗ് ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ശരീരഭാരം അസന്തുലിതമാവുക, അതായത് ചിലപ്പോള്‍ കുറയുകയും ചിലപ്പോള്‍ കൂടുകയും ചെയ്യുക. ഇത് ഡയറ്റിംഗ് ശരിയല്ലെന്നാണ് കാണിയ്ക്കുന്നത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഡയറ്റിംഗ് നിങ്ങളില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നു. ഇത്തരം ഘട്ടത്തില്‍ ഡയറ്റിംഗ് ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഡയറ്റിംഗ് കാരണം ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ടോ, ഡയറ്റിംഗ് ഉപേക്ഷിയ്ക്കുന്നതാണ് നല്ലത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ഭക്ഷണത്തോട് വല്ലാതെ ആര്‍ത്തി തോന്നുക. ഇത് നിങ്ങളുടെ ഡയറ്റിംഗ് ശരിയല്ലെന്നാണ് കാണിയ്ക്കുന്നത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
ദിവസം മുഴുവന്‍ പ്രത്യേക കാരണങ്ങളില്ലാതെ സ്ട്രെസ് അനുഭവപ്പെടുക. ഇത് ഡയററിംഗിലുള്ള പോരായ്മയാണ് കാണിയ്ക്കുന്നത്.

നിങ്ങള്‍ ഡയറ്റിംഗ് നിര്‍ത്തണം!!
നിങ്ങള്‍ക്ക് ഊര്‍ജക്കുറവും ക്ഷീണവും സദാസമയവും അനുഭവപ്പെടുന്നു. കാരണം നിങ്ങളുടെ ഡയറ്റിംഗാവാം. നിറുത്തുന്നതല്ലേ നല്ലത്.



Click it and Unblock the Notifications
