Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
തടി കുറയ്ക്കാന്‍ മിക്കവാറും പേര് പിന്തുടരുന്ന വഴിയാണ് ഡയറ്റിംഗ്. ഇത് ഫലം നല്‍കും. എന്നാല്‍ കൃത്യമായ രീതിയില്‍ ചെയ്യണമെന്നു മാത്രം.
ഡയറ്റിംഗ് തുടങ്ങുന്നതിനു മുന്‍പ് പാലിയ്ക്കേണ്ട ചില നിയമങ്ങളുണ്ട്. ഡയറ്റിംഗ് ഫലപ്രദമായി ചെയ്യുന്നതിനും ഇതിന്റെ പൂര്‍ണ ഫലം ലഭിയ്ക്കുന്നതിനും ഇത് ഏറെ അത്യാവശ്യവുമാണ്.
ഡയറ്റിംഗിനെക്കുറിച്ചുള്ള ചില നിയമങ്ങളെക്കുറിച്ചറിയൂ, അനാരോഗ്യകരമായ 5 പാചകരീതികള്‍

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
കൃത്യമായ ലക്ഷ്യം വേണം. എത്ര കിലോ കുറയ്ക്കണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
വെയ്റ്റ് ലോസ് ചാര്‍ട്ട് തയ്യാറാക്കുക. ഇതനുസരിച്ച് ഓരോ ദിവസവും എത്ര കിലോ വീതം കുറയണമെന്നു കണക്കു കൂട്ടുക.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ആരോഗ്യകരമായ ഡയറ്റാണ് പിന്തുടരുന്നതെന്ന് ഉറപ്പു വരുത്തുക. ഡയറ്റ് ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കരുത്.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
തടി കുറഞ്ഞാലുടന്‍ ഡയറ്റുപേക്ഷിച്ച് തോന്നിയ പോലെ കഴിയ്ക്കരുത്. കുറഞ്ഞ ശരീരഭാരം അതേ രീതിയില്‍ തന്നെ നില നിര്‍ത്താന്‍ സാധിയ്ക്കണം.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ഡയറ്റെടുക്കുന്നിനു മുന്‍പും എടുക്കുന്ന ഡയറ്റിനെക്കുറിച്ചും പൂര്‍ണമായ അറിവു നേടുക. ഇത് ഏറെ പ്രധാനം.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ഡയറ്റെടുക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതു നന്നായിരിയ്ക്കും.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ആരോഗ്യകരമായ ഭക്ഷണം പല നേരമായി കുറച്ചു വീതം അളവില്‍ കഴിയ്ക്കുന്നതാണ് നല്ലത്.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ഡയറ്റ് കൃത്യഫലം നല്കണമെങ്കില് ദുശീലങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യം. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ഡയററിംഗിനൊപ്പം വ്യായാമവും ചേര്‍ന്നാലേ ഗുണമുള്ളൂവെന്നോര്ക്കുക.

ഡയറ്റിംഗിനു മുന്‍പ് ചില നിയമങ്ങള്‍
ഡയറ്റിംഗിന് കുടുംബത്തിന്റെ പിന്തുണ തേടുക. ഇത് ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിയ്ക്കാനും ഡയറ്റിംഗ് കൃത്യമായി പാലിയ്ക്കാനും നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
