Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയ്ക്കാന്‍ റാസ്ബെറി കഴിച്ചാല്‍മതി
റാസ്ബെറി സുലഭമായി ലഭിക്കുന്ന ഒരു പഴമല്ലെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. സിട്രിക് ആസിഡ് ഗണത്തില്‍ പെടുന്നതാണ് റാസ്ബെറിയും. ആന്റിയോക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒരു ഫലവര്‍ഗമാണിത്. തടി കുറയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ പ്രധാനം ഗുണം.
തടി കുറയ്ക്കാന്‍ ചില ട്രിക്സ്
പിങ്ക് നിറത്തില്‍ കാണാന്‍ ഭംഗിയുള്ള ചെറിയതരം പഴമാണ് റാസ്ബെറി. ഇതിലടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈം പ്രത്യേകതരം മണമാണ് ഇതിന് നല്‍കിയിരിക്കുന്നത്. റാസ്ബെറി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും ലഭിക്കും. പല രോഗങ്ങളോടും പോരാടാനുള്ള ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

വണ്ണം കുറയ്ക്കാന്‍
ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.

കൊഴുപ്പ്
കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമാകുന്ന കോശങ്ങളെ വേര്‍പ്പെടുത്തുന്നു.

നാരുകള്‍
റാസ്ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇതുകൊണ്ടു തന്നെ വേഗത്തില്‍ വിശപ്പ് തോന്നുകയുമില്ല.

മാംഗനീസ്
ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.

ഗ്ലൂക്കോസ്
റാസ്ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള വഴി ഉണ്ടാക്കുന്നു.

ഹൃദയാഘാതം
റാസ്ബെറി കഴിക്കുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാം.

പ്രമേഹം
ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും ഉത്തമമായ ഫലവര്‍ഗമാണിത്. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഇത് നിയന്ത്രിക്കും.



Click it and Unblock the Notifications
