Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുന്തിരി ജ്യൂസ് കഴിക്കൂ, കൊഴുപ്പ് അകറ്റൂ
ഫാസ്റ്റ് ഫുഡിന്റെ കാലമാണിത്, അതുകൊണ്ടുതന്നെ മിക്കവര്‍ക്കും ശരീരത്തില്‍ കൊഴുപ്പാണ് വില്ലന്‍. എന്നാലോ, ജങ്ക് ഫുഡ് ഒഴിവാക്കാന്‍ തയ്യാറുമല്ല. എന്നാല്‍ ഇനി നിങ്ങള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് പേടിക്കേണ്ട. ശരീരത്തിലെ അമിതമായ കൊഴുപ്പ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സന്തോഷ വാര്‍ത്താണ് എത്തിയിരിക്കുന്നത്.

കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. എന്നാല്‍, അമിതമായ കൊഴുപ്പിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് പുതിയ കണ്ടെത്തല്‍. കൊഴുപ്പുള്ള ആഹാരത്തിനൊപ്പം മുന്തിരിജ്യൂസ് കഴിച്ചാല്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനാകുമെന്നാണ് പറയുന്നത്.
മായം ചേര്‍ത്ത ഭക്ഷണമാണെന്ന് തിരിച്ചറിയൂ
എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. എലികള്‍ക്ക് മൂന്നുമാസം കൊഴുപ്പുള്ള ആഹാരം നല്കി. അതോടൊപ്പം കുറച്ച് എലികള്‍ക്ക് മുന്തിരിജ്യൂസും, മറ്റ് എലികള്‍ക്ക് വെള്ളവും നല്കി. പരീശോധിച്ചപ്പോല് മുന്തിരിജ്യൂസ് നല്കിയ എലികള്‍ക്ക് മറ്റ് എലികളേക്കാള്‍ പതിനെട്ട് ശതമാനം ഭാരം കുറവായതായി കണ്ടെത്തി.

കൂടാതെ ഇവയ്ക്ക്് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കുറവായിരുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് ഏതായാലും ഈ മുന്തിരി ജ്യൂസ് പരീക്ഷിക്കാം. മധുരം കുറച്ച് മുന്തിരി ജ്യൂസ് ഉണ്ടാക്കി കഴിക്കൂ..തടിയും ശരീരത്തിലെ കൊഴുപ്പും എരിച്ചു കളയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
