Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
തടി കുറയ്ക്കാന്‍ വിവിധ ഡയറ്റുകളുണ്ട്. ഇതിലൊന്നാണ് സാലഡ് ഡയറ്റ്.
സാലഡ് ആരോഗ്യത്തിന് അത്യുത്തമമാണെന്നതു പോലെ സാലഡ് ഡയറ്റ് തടി കുറയ്ക്കാനും ഏറെ സഹായകമാണ്.
കൃത്യമായ രീതിയില്‍ സാലഡ് ഡയറ്റ് പിന്തുടര്ന്നാല് തടി കുറയുക തന്നെ ചെയ്യും.
സാലഡ് ഡയറ്റ് എപ്രകാരമാണ് പിന്തുടരേണ്ടതെന്നു നോക്കൂ,

സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
ബ്രേക് ഫാസ്റ്റിന് സാലഡ് കഴിയ്ക്കുക. പച്ചക്കറികള്‍ അരിയാന്‍ നേരമില്ലെങ്കില്‍ പകരം പഴങ്ങളും നട്സും കഴിയ്ക്കാം. അല്ലാത്തവര്‍ക്ക് പച്ചക്കറികള്‍ മാത്രമായി രാവിലെ കഴിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ വെജിറ്റബിള്‍ സാന്റ്വിച്ചാകാം.

സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
ഉച്ചക്ക് വേവിച്ച പച്ചക്കറികളോ അരിഞ്ഞ പച്ചക്കറികളും കഴിയ്ക്കാം. ഇതില്‍ കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് സ്വാദിഷ്ടമാക്കാം. തൈര്, പുഴുങ്ങിയ മുട്ട, പഴങ്ങള്‍ എന്നിവയും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം.

സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
സാലഡ് ഡയറ്റില്‍ വൈകീട്ട് ചായ ഒഴിവാക്കി പകരം പഴവര്‍ഗങ്ങളും തൈരും ഉപയോഗിക്കാം. തൈര് വേണ്ടെങ്കില്‍ വീട്ടില്‍ തയ്യാറാക്കിയ ഫ്രൂട്ട് ജ്യൂസുമാകാം.

സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
അത്താഴത്തിന് പച്ചക്കറി സൂപ്പ്, വേവിച്ചതോ ആവി കയററിയതോ ആയ പച്ചക്കറികള്‍, ചപ്പാത്തി എന്നിവയാകാം. സൂപ്പ് വേണ്ടാത്തവര്‍ക്ക് കൊഴുപ്പു കളഞ്ഞ പാല് ഉപയോഗിക്കാം.

സാലഡ് ഡയറ്റിലൂടെ തടി കുറയ്ക്കാം
ദിവസവും എട്ടു പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം. ഡയറ്റിനല്ലെങ്കിലും സാലഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.



Click it and Unblock the Notifications
