Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ക്രാഷ് ഡയറ്റ് വയസു കൂട്ടും

ക്രാഷ് ഡയറ്റ് പെട്ടെന്ന് പ്രയോജനം ചെയ്യുമെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. എന്നാല്‍ ഈ ഫലം താല്‍ക്കാലികം മാത്രമാണ്. ഇങ്ങനെ തടി കുറയ്ക്കുന്നവരില്‍ പിന്നീട് ഭക്ഷണം കഴിച്ചാല്‍ ഈ വണ്ണം തിരിച്ചു വരികയാണ് ചെയ്യുക.
ക്രാഷ് ഡയറ്റ് നിങ്ങളുടെ വയസ് പെട്ടെന്നു കൂട്ടും. അവശ്യപോഷകങ്ങളുടെ കുറവ് കാരണം ചര്‍മം വലിഞ്ഞുതൂങ്ങും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകും.
മസിലുകളും കോശങ്ങളും നഷ്ടപ്പെടുന്നത് മറ്റൊരു പ്രശ്നം. ഇത്തരം ഡയറ്റെടുക്കുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ തന്നെ നിലനില്ക്കുകയും പകരം മസിലുകളുടെ ബലം നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. ശരീരത്തിന്റെ ആകെ സ്റ്റാമിന നഷ്ടപ്പെടുത്താന്‍ ഇത് ഇടയാക്കുന്നു.
ബുലീമിയ, ബിന്ജ് ഈറ്റിംഗ്, ബുലീമിയ തുടങ്ങിയ ഭക്ഷണസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ്. ക്രാഷ് ഡയറ്റ് ഇവയ്്ക്കും വഴിയൊരുക്കും. ക്രാഷ് ഡയറ്റ് ഭക്ഷണത്തോട് ആര്‍ത്തി വരാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാക്കുകയും ചെയ്യും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതു കാരണം ഗോള്‍ സ്റ്റോണ്‍, കൊളസ്ട്രോള്‍, മുടി കൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും ക്രാഷ് ഡയറ്റ് ഉണ്ടാക്കും.
ഡയറ്റെടുത്ത് ആരോഗ്യവും ചെറുപ്പവും കളയാതെ വേണ്ട രീതിയില്‍ ഡയറ്റെടുക്കുകയാണ് വേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
