Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഭാവനയുടെ 'ചാള'പ്രേമം

ചാള വറുത്തതിനോടാണ് ഭക്ഷണക്കാര്യത്തില്‍ ഭാവനയ്ക്ക് ആദ്യ പ്രണയം. പണ്ടു തുടങ്ങിയിട്ടും മാറാതെ സൂക്ഷിക്കുന്ന ഇഷ്ടമെന്നു വേണമെങ്കില്‍ പറയാം.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഭാവനയ്ക്ക് മട്ടന്‍, ബീഫ് തുടങ്ങിയവയോട് പ്രിയമില്ല. പ്രിയമില്ലെന്നല്ല, ഇവ കഴിയ്ക്കാറുമില്ല. മുട്ട, മീന്‍, ചിക്കന്‍ എന്നിവയില്‍ ഒതുങ്ങുന്നു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം.
ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഭാവനയുടെ മറ്റൊരു വീക്ക്നെസാണ് ചിപ്സ്. ഇതില്‍ കായ വറുത്തതും ചക്ക വറുത്തതുമെല്ലാം പെടും.
മിക്കവാറും പേര് ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണത്തോട് ഭാവനയ്ക്ക് അധികം പ്രിയമില്ല. ഐസ്ക്രീം. ഇതിനോടു മാത്രമല്ലാ, മധുരത്തോടും വലിയ താല്പര്യമില്ല.
എന്തൊക്കെയായാലും അമ്മ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോളം പ്രിയപ്പെട്ട മറ്റൊന്നില്ലെന്ന് കാര്‍ത്തികയെന്ന ഭാവന പറയും.
തടി വയ്ക്കാത്ത ശരീരപ്രകൃതിയായതു കൊണ്ടാണ് താന്‍ ഇതൊന്നും കഴിച്ചിട്ടും അധികം തടിക്കാത്തതെന്നും ഈ സുന്ദരിയുടെ സാക്ഷ്യപ്പെടുത്തല്‍.
ഭക്ഷണമെത്ര കഴിച്ചാലും യോഗയും വ്യായാമവും ചെയ്യുന്നതു കൊണ്ട് തൂക്കം സ്ഥിരമായി നില നിര്‍ത്താന്‍ കഴിയുന്നുണ്ടെന്നും ഭാവന പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
