Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കരീനയ്ക്കു മെലിയണം, വിദ്യയ്ക്കോ?

തടി എന്നു പറഞ്ഞാല്‍ സെക്സിയല്ലാ എന്നായിരുന്നു കരീനയുടെ പുതിയ കമന്റ്. അല്പം തടിച്ച സുന്ദരികളായ വിദ്യാബാലനും സോണാക്ഷിക്കുമിട്ടൊരു കുത്തായിരിന്നു ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ദബാംഗിലൂടെ സോണാക്ഷിയും ഡേര്‍ട്ടി പിക്ചറിലൂടെ വിദ്യാബാലനും അല്പം തടിച്ച ശരീരം വച്ചു തന്നെയാണ് പ്രസിദ്ധി നേടിയത്. നായിക മെലിഞ്ഞിരിക്കുന്നത് ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തില്‍ വലിയ കാര്യമല്ലെന്ന് ഇതോടെ തെളിയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അല്പമാസങ്ങള്ക്ക് മുന്‍പ് സീറോ സൈസ് ചര്‍ച്ചാവിഷയമായപ്പോള്‍ ഇത് തന്റെ ചിത്രത്തിനു വേണ്ടിയായിരുന്നുവെന്നായിരുന്ന കരീനയുട അഭിപ്രായം. പ്രതിശ്രുത വരന് സെയ്ഫിന് താന്‍ വല്ലാതെ മെലിഞ്ഞിരിക്കുന്നത് താല്പര്യമില്ലെന്നും കരീന പറഞ്ഞിരുന്നു. എന്നാല്‍ അല്പം തടിച്ച സുന്ദരിമാര്‍ അരങ്ങു വാഴുമ്പോള്‍ തന്റെ അഭിപ്രായം മാറ്റിപ്പിടിക്കാന്‍ കരീനയെ പ്രേരിപ്പിച്ച ഘടകമെന്തെന്നതു വ്യക്തമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
